7 പേരെ കൊന്ന ആനയെ അഴിച് പരുപാടി എടുത്തപ്പോൾ വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ മനസ് തുറക്കുന്നു 🔥🔥
Автор: easyfarming thrissur tech vlogs
Загружено: 2021-11-17
Просмотров: 58692
7 പേരെ കൊന്ന ആനയെ അഴിച് പരുപാടി എടുത്തപ്പോൾ വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ മനസ് തുറക്കുന്നു 🔥🔥
പേരുടുത്ത ആനക്കാർ ഉള്ള വള്ളുവനാട്ടിലെ എടുത്തു പറയേണ്ട ചങ്കൂറ്റം ഉള്ള ചട്ടക്കാരൻ വെള്ളിനേഴി ഗോപാലകൃഷ്ണൻ,കയറണം എങ്കിൽ വഴക്കുള്ള ആനകളിൽ കയറണം എന്നാൽ ആണ് പണി ചെയ്യുമ്പോ മനസിന് ഒരു സന്തോഷം കാണുകയുള്ളൂ എന്നു ഗുരുക്കന്മാരിൽ നിന്നും പഠിച്ചു എവിടെയും ഒരു ചെറുപുഞ്ചിരിയോടുകൂടി പറയുന്ന ആളാണ് നമ്മുടെ വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ
ഒരു വഴക്കുള്ള ആനകേറി പേരുടുത്ത ചട്ടക്കാരൻ അല്ല താൻ കയറിയ എല്ലാ ആനകളും വാഴകാണെന്ന് ആനകേരളം വാഴ്ത്തുന്ന ചട്ടക്കാരൻ 🔥🔥🔥🔥
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
#kollan_ramkrishnan
#kerala_elephant
#kollan_ramakrishnan
#vellinezhi_gopalakrishnan
#vellinezhi
#parokttil_murali
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: