ഖാദിയാനികൾ മുസ്‌ലീംകളാണോ ? | ചിലവ് ഫൈസൽ മൗലവി | chilavu faisal Moulavi | my talk time
Автор: My talk time
Загружено: 2022-08-29
Просмотров: 16718
ഇസ്ലാമിൽ നിന്ൻ വഴി മാറി അഹമദിയ്യ പ്രസ്ഥാനത്തിന്റെ (ഖാദിയനിസം) സ്ഥാപകനാണ് മിർസാ ഗുലാം അഹമദ് ഖാദിയാനി(ജീവിതകാലം: 1835 ഫെബ്രുവരി 13 നു ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ ജനനം– . പ്രതീക്ഷിത മസീഹും മഹദിയും ദൈവനിയുക്തനായ ഖലീഫയുമായി മിർസ ഗുലാം അഹമദിനെ അദ്ദേഹത്തിന്റെ അനുയായികളായ ഖാദിയാനികൾ കരുതുന്നു. എന്നാൽ മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിം സമൂഹം ഗുലാം അഹമദിനെ പ്രവാചകനായോ മറ്റോ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ അനുയായികളെയും മുസ്ലിങ്ങളായി ലോകത്തുള്ള മുസ്ലിങ്ങൾ അംഗീകരിക്കുന്നില്ല ..ബ്രിട്ടീഷ് കാർക്ക് വേണ്ടി മുസ്ലിംകളെ ഭിന്നിപ്പിക്കാൻ ആയിരുന്നു ഖാദിയാനിയുടെ താനാണ് വാഗ്ദത്ത മിശിഹാ എന്ന പ്രക്യാപനം നടത്താൻ കാരണമെന്ന് കരുതപ്പെടുന്നു.മരിച്ചത്1908 മെയ് 26 നു ആണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: