കൊല്ലത്തു കുതിരയും ഒട്ടകവും വെള്ളക്കഴുതയും വിൽക്കുന്ന ഒരേഒരു ഫാം|horse| Camel|white donkey selling
Автор: Dream Catchers by Deepu kulakkattil
Загружено: 2020-03-09
Просмотров: 35904
ഇത് നമ്മുടെ അഞ്ചാമത് കുതിര വീഡിയോയാണ് പഴയ കുതിര വീഡിയോസിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് കാണാത്തവർ കണ്ടു നോക്കണേ..
ഇന്നത്തെ എപ്പിസോഡ് വളരെ ദുഃഖകരമായ ഒരു അവസ്ഥയിലാണ് തുടങ്ങുന്നത്, കാരണം നമ്മുടെ നാട് കൊറോണ ഭീതിയിലാണ്.
"എല്ലാവർക്കും ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടേണം. മതിയായ മുൻകരുതലുകൾ എടുത്തുവേണം മുന്നോട്ടുള്ള പ്രയാണം. മാസ്കുകൾ ധരിക്കുക, proper hand washing ചെയ്യുക, തുമ്മുമ്പോളും ചുമക്കുമ്പോളും ടവൽ ഉപയോഗിക്കുക. പറ്റുമെങ്കിൽ chorhexidine gluconate അല്ലെങ്കിൽ hand rub മുതലായവ കൈയ്യിൽ കരുതുന്നത് നന്നായിരിക്കും( കൈകൾ അണുവിമുക്തമാക്കാൻ ). രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദക്ത സഹായം തേടുക. "
follow and like our facebook page..
keep support..
thank you for watching
Our Horse Videos
1. • 5000/-രൂപ മുതലുള്ള കുതിരയെ വിറ്റിട്ടുണ്ട് ...
2. • നമ്മുടെ കുതിരയെ ഒന്ന് stud ചെയ്യിച്ചാലോ ||...
3. • #Ep5 || കുതിരയെ വാങ്ങാം കോലഞ്ചേരിയിൽ നിന്ന്
4. • Ep:3 || Kerala horse ഉടൻ വില്പനക്ക് || Dr...
dreamcatchers by deepukulakkattil
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: