Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

കൂലിപ്പണിക്കാരുടെ മകൻ, പത്താം ക്ലാസിൽ തോൽവി, തൊഴിലിൽ പ്രതിസന്ധി; ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ

Автор: Spark Stories

Загружено: 2023-03-08

Просмотров: 243677

Описание:

പത്താം ക്‌ളാസിൽ തോൽവി. അതിന് ശേഷം പതിനാറാം വയസിൽ ബാംഗ്ലൂരിലേക്ക്. സർജിക്കൽ ഇൻസ്ട്രുമെന്റസ് ഉണ്ടാക്കുന്ന ഒരു കമ്പനിയിൽ ആദ്യത്തെ ജോലി. മൂന്ന് വർഷത്തിനുള്ളിൽ ഇൻസ്ട്രമെന്റുകൾ ഉണ്ടാക്കുന്ന രീതി പഠിച്ചു. ആ മേഖലയിൽ നിപുണനായതോടെ ഇൻസ്ട്രമെന്റ്സുകൾ ഡിസൈൻ ചെയ്യാൻ ആരംഭിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് വേണ്ടി ചില ഇൻസ്ട്രമെന്റുകൾ ഉണ്ടാക്കാൻ കഴിഞ്ഞത് വഴിത്തിരിവായി. പിതാവിന് ഒരു ആക്സിഡന്റ് ഉണ്ടായതോടെ വീടും സ്ഥലവും വിൽക്കേണ്ടിവന്നു. ജോലി നഷ്ടപ്പെട്ട് വീണ്ടും നാട്ടിലേക്ക്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ സഹായത്തോടെ സ്വന്തമായി ഒരു യൂണിറ്റ് ആരംഭിച്ചു. ഇന്ന് നാൽപ്പതോളം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം ഒൻപത് കോടിയോളം വിറ്റുവരവ് നേടിക്കഴിഞ്ഞു. സജീഷിന്റെയും കെ.വി സർജിക്കൽ ഇൻസ്ട്രമെന്റ്സ് ആൻഡ് റിസേർച്ച് സെന്ററിന്റേയും സ്പാർക്കുള്ള കഥ...
Spark- Coffee with Shamim Rafeek

SAJEESH KV
KV SURGICAL INSTRUMENTS & RESEARCH CENTRE
110/C , CHERAMPATTAKAVU (PO)
OTTAPALAM, KERALA -679501
Contact No : 8547933124
Website: www.kvsurgicals.com
#sparkstories #entesamrambham #shamimrafeek

കൂലിപ്പണിക്കാരുടെ മകൻ, പത്താം ക്ലാസിൽ തോൽവി, തൊഴിലിൽ പ്രതിസന്ധി; ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

പദ്മരാജൻ കഥകൾപോലും തോറ്റുപോകും😆

പദ്മരാജൻ കഥകൾപോലും തോറ്റുപോകും😆

സ്കൂളിൽ കഷ്‌ടിച്ച് ജയം, കോളജിൽ റാങ്ക്..ശേഷം ബിസിനസ് കോച്ച് Shamim Rafeek പറയുന്നു...| Value Plus

മലയാളികളുടെ മനസിലുറച്ച ബ്രാൻഡ് നെയിം മൈജിയുടെ വിജയകഥ | Buisiness Secret | A K Shaji

എങ്ങനെ യൂസുഫലി ആകാം? വിജയരഹസ്യം പറഞ്ഞ് M. A. Yusuff Ali | One Story Podcast | Part 1

തുടക്കത്തിൽ 17 പേർ.. ഇപ്പോൾ 27000 ജോലിക്കാർ 😳 FAISAL MALABAR INTERVIEW

MA Yusuff Ali Interview | അറിയാക്കഥകൾ പറഞ്ഞ് എംഎ യൂസഫ് അലി | Global Malayali | Lulu Group

കടം കയറി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച സംരംഭകൻ ചങ്കൂറ്റംകൊണ്ട് തിരിച്ചു വന്ന കഥ #SparkStories

പത്താം ക്ലാസ്സിൽ തോൽവി, പിന്നീട് മീൻകച്ചവടം, ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ

ലോകം ചുറ്റിയ സഞ്ചാരി 'സന്തോഷ് ജോർജ് കുളങ്ങര അറിവിന്റെ വേദിയിൽ | myG Flowers Orukodi | Ep#100

കർഷക കുടുംബത്തിൽ നിന്ന് 2.5 ബില്ല്യൻ ആസ്തിയിലേക്ക്-Ravi Pillai | 24News | #episode21 | #part1

കൊച്ചിയിലെ ബാറിൽ ആ രാത്രി സംഭവിച്ചത്? നടി Aleenaയുമായുള്ള അഭിമുഖം | Kochi Bar Attack Case

13-ാം വയസില്‍ 60 രൂപയ്ക്ക് പച്ചക്കറി കടയില്‍ സെയില്‍സ്മാന്‍; ഇന്ന് 110 കോടി വിറ്റുവരവുള്ള കമ്പനി ഉടമ

300 രൂപയിൽ നിന്നും കോടികൾ സമ്പാദിച്ച കെൻസ് ഇസിയുടെ വിജയകഥ-Kenz Ec | #episode13 | #part1

ചെറിയ തുടക്കം: ഇപ്പോൾ കോടികളുടെ ഉടമ; ഒരു മലയാളിയുടെ വിജയകഥ | Fresh To Home | #episode11 | #part1

സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍.

വെള്ളം ചേർക്കാത്ത യഥാർഥ്യങ്ങളുമായി മുരളി കുന്നുംപുറത്ത് | myG Flowers Orukodi | Ep#74

പ്രായത്തെ തോൽപ്പിച്ച പ്രണയകഥയുമായി മഞ്ജു വിശ്വനാഥ് | myG Flowers Orukodi | Ep# 242

‘ദിവ്യ ഉണ്ണി ചെയ്യേണ്ടിയിരുന്നത് അതായിരുന്നില്ല, ഞാന്‍ ജീവിച്ചിരിക്കില്ലെന്ന് കരുതിയവരുമുണ്ട്’ | Uma

വിധികാട്ടിയ അന്യായങ്ങളെ തന്റേടത്തോടെ നേരിട്ട അഡ്വക്കേറ്റ് ഷൈലാ റാണി | myG Flowers Orukodi | Ep#89

₹2,000 Loss-ൽ നിന്ന്

₹2,000 Loss-ൽ നിന്ന് "Mom Trader" Empire കെട്ടിപ്പടുത്ത ശരണ്യയുടെ കഥ... #sparkstories

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]