വെറും ഒറ്റ സ്പ്രേയിൽ മിനിറ്റുകൾക്കുള്ളിൽ വഴുതനയിലെ പുഴു ചത്ത് വീഴുന്നത് കണ്ടോ Krishi in Malayalam
Автор: Mamanum Makkalum variety farmers
Загружено: 2025-01-31
Просмотров: 60599
വഴുതനയിലെ ഇല ചുരുട്ടി പുഴുവിനെ എങ്ങനെ വളരെ പെട്ടെന്ന് ഒഴിവാക്കാം വെറും ഒറ്റ സ്പ്രേ മതി വഴുതന കൃഷിയിലെ ഇല ചുരുട്ടി പുഴുവിനെ ഒഴിവാക്കാൻ
2 എരിവ് ഉള്ള മുളക്
നന്നായ് അരച്ച് എടുക്കുക
ഒരു സ്പൂൺ വിനാഗിരി
മൂന്ന് ടോപ്സ് ഹാൻഡ് വാഷ്
എന്നീ മിശ്രീതം നന്നായ് മിക്സ് ചെയ്യുക ഒരു ലിറ്റർ വെള്ളത്തിൽ ഉടൻ തന്നെ സ്പ്രേ ചെയ്യുക പെട്ടെന്ന് റിസർട്ട് ലഭിക്കും
വീഡിയോ ഉപകാരപ്പെട്ടെങ്കിൽ പ്രിയപ്പെട്ടവരിലേക്ക് ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലെ അഭിപ്രയങ്ങൾ കമൻ്റ് ആയ് നൽകാവുന്നതാണ് നന്ദി
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: