Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

പഴയ വീട് ഇങ്ങനെയും പുതുക്കാം; റിനവേഷന്‍ എന്നാല്‍ ഇതൊക്കെയാണ് | Bodhi

Автор: Mathrubhumi

Загружено: 2024-07-01

Просмотров: 24655

Описание:

അരനൂറ്റാണ്ടിന്റെ ഓര്‍മ്മ പേറുന്ന ഒരു തറവാട്..പഴയ മച്ചും കളരിയും നിറയേ കൃഷിയുമൊക്കെയുള്ള പത്മനാഭന്‍ ചേട്ടന്റെ ഒരു തനി നാടന്‍ വീട്...തലമുറ മാറുമ്പോ വീടിനല്‍പം മോഡിഫിക്കേഷന്‍ ആകാമെന്ന് വീട്ടുകാര്‍ക്ക് തോന്നി. അങ്ങനെയാണ് കരാമ്പുറം തറവാട് പഴമയുടെ പ്രൗഢി ചോരാതെ പുതുമയിലേക്ക് കാലെടുത്ത് വെച്ചത്. സിമന്റുപയോഗിക്കാത്ത കുമ്മായവും ചാന്തും ചേര്‍ന്ന മരപ്പണികള്‍ കൂടുതലുള്ള പഴയവീടിന് ഒട്ടും കോട്ടം തട്ടാതെയാണ് ബോധി വീട് റിനവേറ്റ് ചെയ്തത്. വെളിച്ചത്തിന് പിശുക്കുണ്ടായിരുന്ന മുറികളില്‍ പകല്‍ ലൈറ്റേ ആവശ്യമില്ലാതായിരിക്കുന്നു. ലിവിങ് റൂമിനും അകത്തളങ്ങള്‍ക്കും വിശാലതയുടെ ആഡംബരം വന്നിരിക്കുന്നു

പഴയ വീട്ടിലെ ചെറിയ മുറികള്‍ കൂട്ടിച്ചേര്‍ത്തും കൂട്ടിയെടുത്തും വലിയ മുറികളായി. പ്രകൃതിയുടെ വിശാലതയിലേക്ക് തുറക്കുന്ന മുകളിലെ വരാന്ത വീട്ടുകാരുടെ പ്രിയപ്പെട്ട ഇടമായി. ഇവിടെ നിന്നാല്‍ പുരയിടമാകെയും കാണാം. ചക്കയും മാങ്ങയും മാത്രമല്ല രുദ്രാക്ഷവും പവിഴമല്ലിയും വിദേശച്ചെടികളും വരെ ഈ പുരയിടത്തിലുണ്ട്. വീട്ടുകാര്‍ക്കാവശ്യമുള്ള പച്ചക്കറികളും പലതരം പഴവര്‍ഗങ്ങളുമെല്ലാം സുലഭം.
Architect - Arjun Parengal, Casa Design Studio- 97470 21021

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...

#Mathrubhumi #bodhi #myhome #homedesign

പഴയ വീട് ഇങ്ങനെയും പുതുക്കാം; റിനവേഷന്‍ എന്നാല്‍ ഇതൊക്കെയാണ് | Bodhi

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

В доме Джиначандрана – вневременной шедевр керальской колониальной архитектуры Джаяна Билатикулама

В доме Джиначандрана – вневременной шедевр керальской колониальной архитектуры Джаяна Билатикулама

മരത്തിന് പകരം കപ്പൽത്തടി, പച്ചപ്പ് ആവോളം;  ചെങ്കല്ലിൽ കവിത പോലൊരു വീട് | My Home | Arya Gopi

മരത്തിന് പകരം കപ്പൽത്തടി, പച്ചപ്പ് ആവോളം; ചെങ്കല്ലിൽ കവിത പോലൊരു വീട് | My Home | Arya Gopi

ഉഡായിപ്പിന്റെ വേറെ ലെവൽ കളിയുമായി ഉല്ലാസ് ..ടൂ കണ്ട്രീസിലെ ദിലീപ് കോമഡികൾ #MovieSpecials

ഉഡായിപ്പിന്റെ വേറെ ലെവൽ കളിയുമായി ഉല്ലാസ് ..ടൂ കണ്ട്രീസിലെ ദിലീപ് കോമഡികൾ #MovieSpecials

ПИНКУС: ВОТ КТО СЛИЛ плёнки Уиткоффа-Ушакова! Трамп ОШАРАШИЛ Украину по войне. СДЕЛКИ не будет?

ПИНКУС: ВОТ КТО СЛИЛ плёнки Уиткоффа-Ушакова! Трамп ОШАРАШИЛ Украину по войне. СДЕЛКИ не будет?

എല്ലാ പൊലൂഷൻ പ്രശ്നങ്ങളിൽ നിന്നും മാറി ഗ്രാമീണ സൗന്ദര്യത്തിൽ ഒരു ലക്ഷ്വറി വീട്

എല്ലാ പൊലൂഷൻ പ്രശ്നങ്ങളിൽ നിന്നും മാറി ഗ്രാമീണ സൗന്ദര്യത്തിൽ ഒരു ലക്ഷ്വറി വീട്

Идеальное шале в окружении леса. Дом

Идеальное шале в окружении леса. Дом "под тапочки" в коттеджном поселке "ВИК"

പ്രകൃതിയോട്  ഇണങ്ങി  ചേർന്ന  ഒരു   വീട്

പ്രകൃതിയോട് ഇണങ്ങി ചേർന്ന ഒരു വീട്

വിദേശികൾ താമസിക്കാൻ കൊതിക്കുന്ന കേരളത്തിലെ വീട് | ഇവിടെ എന്നും ഷൂട്ടിം​ഗ് തിരക്കാണ് | Amazing Home

വിദേശികൾ താമസിക്കാൻ കൊതിക്കുന്ന കേരളത്തിലെ വീട് | ഇവിടെ എന്നും ഷൂട്ടിം​ഗ് തിരക്കാണ് | Amazing Home

Строительство деревянного дома за 30 дней — от начала до конца

Строительство деревянного дома за 30 дней — от начала до конца

കുത്തൽ വീഴാത്ത ചിതൽ  പ്രതിരോധിക്കുന്ന വളയാത്ത തടി|Borrer Proof termite resistant wood|Dr. Interior

കുത്തൽ വീഴാത്ത ചിതൽ പ്രതിരോധിക്കുന്ന വളയാത്ത തടി|Borrer Proof termite resistant wood|Dr. Interior

എല്ലാ ഏരിയയിലേക്കും കണ്ണെത്തുന്ന തരത്തിലുള്ള ഇന്റീരിയർ || KV Muraleedharan ||Building Designers Ep54

എല്ലാ ഏരിയയിലേക്കും കണ്ണെത്തുന്ന തരത്തിലുള്ള ഇന്റീരിയർ || KV Muraleedharan ||Building Designers Ep54

പച്ചപ്പ് കണികണ്ടുണരുന്ന വീട്🤩കാശുമുതലായി👌🏻മുറ്റത്ത് മിയാവാക്കി വനം| HomeTour | Budget House| Veedu

പച്ചപ്പ് കണികണ്ടുണരുന്ന വീട്🤩കാശുമുതലായി👌🏻മുറ്റത്ത് മിയാവാക്കി വനം| HomeTour | Budget House| Veedu

This Kerala Home is Perfectly Crafted for the Local Weather (House Tour).

This Kerala Home is Perfectly Crafted for the Local Weather (House Tour).

“പഞ്ചവർണ്ണം”ചായക്കൂട്ടുകൾ കൊണ്ട് ഒരു KERALA TRADITIONAL വീട് |BUDGET HOME KERALA | TRADITIONAL HOMES

“പഞ്ചവർണ്ണം”ചായക്കൂട്ടുകൾ കൊണ്ട് ഒരു KERALA TRADITIONAL വീട് |BUDGET HOME KERALA | TRADITIONAL HOMES

Вилла Тирур в стиле Кералы | Дизайнерский дом Джаяна Билатикулама

Вилла Тирур в стиле Кералы | Дизайнерский дом Джаяна Билатикулама

HOUSE TOUR | Inside Interiors Journalist Katherine Hurst's Renovated Home in the English Countryside

HOUSE TOUR | Inside Interiors Journalist Katherine Hurst's Renovated Home in the English Countryside

КУПИЛ ЗАБРОШЕННЫЙ ДОМ и Участок! Что стало с Участком за 10 Лет!

КУПИЛ ЗАБРОШЕННЫЙ ДОМ и Участок! Что стало с Участком за 10 Лет!

അക്ഷരം തെറ്റാതെ വിളിക്കാം നാലുകെട്ട് എന്ന് || Building Designers || Episode 52

അക്ഷരം തെറ്റാതെ വിളിക്കാം നാലുകെട്ട് എന്ന് || Building Designers || Episode 52

ഒരു കൊച്ചു കുടുംബത്തിന് ഇത് ധാരാളം | ഒതുക്കമുള്ള സുന്ദര വീട് | Small budget home | Come on everybody

ഒരു കൊച്ചു കുടുംബത്തിന് ഇത് ധാരാളം | ഒതുക്കമുള്ള സുന്ദര വീട് | Small budget home | Come on everybody

ശ്രീ പത്മനാഭന്റെ മണ്ണിലെ കുഞ്ഞ് സ്വപ്ന കൊട്ടാരം

ശ്രീ പത്മനാഭന്റെ മണ്ണിലെ കുഞ്ഞ് സ്വപ്ന കൊട്ടാരം

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]