സഞ്ജു എന്തുകൊണ്ട്ഇന്ത്യൻ ടീമിൽനിന്ന് പുറത്താവും ? ROHIT SHARMA | VIRAT KOHLI | SANJU SAMSON
Автор: truecopythink
Загружено: 2025-11-09
Просмотров: 31862
പ്രതിഭകളായ എല്ലാ ക്രിക്കറ്റർമാർക്കും സമയം നീട്ടികിട്ടിയിട്ടൊന്നുമില്ല. സമയവും അവസരവും രണ്ടാണ്. ക്ലാസും ഫോമും പോലെ . പ്രതിഭാധനനായ സഞ്ജു ഒരു ഇൻ്റർനാഷണൽ മത്സരത്തിന് ഇനിയൊരു അവസരമില്ലാതെ പുറത്തേക്കു പോവുകയാണോ? ഈ T20 ടീമിൽ നിന്നും പുറത്തായാൽ സഞ്ജുവിൻ്റെ സാധ്യത ഇല്ല. എന്തുകൊണ്ട്? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.
Dileep Premachandran talks about Sanju samson cricket career in international matches Interview by Kamalram Sajeev.
#sanjusamson #viratkohli #rohitsharma #truecopythink
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: