ഉമ്മ new umma song. Lyrics|Naina shamsu|vocal|anvar sadiq faizy
Автор: ♡︎ മദീനനുരാഗി 786 ♡︎
Загружено: 2025-09-11
Просмотров: 3170
(ഉമ്മാ...)
ഹൃദയത്തിൻ നോവൊന്ന് കാണുവാനായെന്നും ഉമ്മ തൻ സ്നേഹമല്ലോ.. എന്നെന്നും....
തോരാത്ത കണ്ണീരിൽ കാരുണ്യമായെന്നും തീർന്നൊരു ജന്മമല്ലോ... ഉമ്മാ...
സ്നേഹത്തിൻ കാവലല്ലോ...(2)
കനിവോടെ തിരു നെഞ്ചിൽ... തീർത്ഥമായി എന്നെന്നും തിരു മധുരം നൽകിയല്ലോ..
ഉമ്മാ....
രാവെല്ലാം പകലാക്കി
താരാട്ടിൻ തേൻ നൽകി പോറ്റിയൊരുമ്മയല്ലോ... എന്നുമ്മാ...
ത്യാഗത്തിൻ പേരിതെല്ലോ....(2)
(ഹൃദയത്തിൻ നോവൊന്ന് കാണുവാനായെന്നും..)
കാണാ മറയത്തും കാണുന്ന മുന്നേയും
ഖൽബിലന്നേറ്റി ഉമ്മാ...
എന്നേ...
കാണുന്ന നേരത്ത് മരണത്തിൻ വേദന പാതി അറിഞ്ഞു ഉമ്മാ..
എന്റെ...
ജീവനാ നിങ്ങളുമ്മാ... (2)
(ഹൃദയത്തിൻ നോവൊന്ന് കാണുവാനായെന്നും )
ആഫിയത്തേകിടല്ലാഹ് ആയുസ്സും നൽകിടല്ലാഹ്...
പൊന്നുമ്മാക്കെന്നുമെന്നും നാഥാ....
രാവെല്ലാം പകലാക്കി പോറ്റിയോരുമ്മാക്ക് കാരുണ്യം നൽകീടല്ലാഹ്.. അല്ലാഹ്...
കാവലും നൽകിടല്ലാഹ്...
(ഹൃദത്തിൻ നോവൊന്ന് കാണുവാനായെന്നും...)
نين شمس🖊️
#ialamicshorts #islamicsong #mapilasong #mappilappattu #mappilappattukal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: