തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു
Автор: KCV NEWS CHANNEL
Загружено: 2025-12-21
Просмотров: 307
1തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു . ഏറെ പ്രതീക്ഷകളോടെ ജനങ്ങള്‍ തിരഞ്ഞെടുത്ത അംഗങ്ങള്‍ ഇന്നുമുതല്‍ ജനസേവനം ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളും നിലവില്‍ വന്നു .
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: