Prakash Ulliyeri യുടെ പാട്ട് വിരലുകൾ | Composer | Singer | Instrumentalist | Manila C Mohan | Part1
Автор: truecopythink
Загружено: 2024-11-17
Просмотров: 43916
മാന്ത്രിക വിരലുകളുള്ള സംഗീതകാരനാണ് പ്രകാശ് ഉള്ളിയേരി. ഹരിഹരൻ, ശങ്കർ മഹാദേവൻ, മാൻഡലിൻ ശ്രീനിവാസൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള കീബോർഡ് - ഹാർമോണിയം വാദകനാണ് പ്രകാശ്. കഴിഞ്ഞ 45 വർഷമായി ഗാനമേളകളിലൂടെയും ആൽബങ്ങളിലൂടെയും ഫ്യൂഷൻ സംഗീത പരിപാടികളിലുടെയും തൻ്റെ സംഗീത യാത്ര തുടരുന്ന പ്രകാശ് ഉള്ളിയേരിയുമായുള്ള ദീർഘ സംഭാഷണത്തിൻ്റെ ആദ്യഭാഗം.
Manila C. Mohan interviews the acclaimed instrumentalist Prakash Ulliyeri.
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: