ചിക്കന്‍ ബോള്‍സ് | Sheemas Kitchen | How to make chicken balls
Автор: Sheemas Kitchen
Загружено: 2020-12-10
Просмотров: 1399
ചിക്കന്‍ ബോള്‍സ് | Sheemas Kitchen
ചേരുവകള്‍:
ചിക്കന്‍ എല്ലില്ലാതെ ചെറുതായി മുറിച്ചത് 250 ഗ്രാം
ഒരു സവാള അരിഞ്ഞത്
ഒരു കാരറ്റ് അരിഞ്ഞത്
കാബേജ് ഒരു കഷണം അരിഞ്ഞത്
ബ്രെഡ് ക്രമ്പ്സ് രണ്ടു വലിയ സ്പൂണ്‍
(ബ്രെഡ് ക്രമ്പ്സ് തയ്യാറാക്കുന്ന വീഡിയോ ഇവിടെ കാണുക • ബ്രെഡ് ക്രമ്പ്സ് വീട്ടില്‍ തന്നെ ഉണ്ടാക്ക... )
അരിപ്പൊടി ഒരു വലിയ സ്പൂണ്‍
കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
കെച്ചപ്പ് ഒരു വലിയ സ്പൂണ്‍
സോയ സോസ് ഒരു വലിയ സ്പൂണ്‍
മല്ലിയില രണ്ടു സ്പൂണ്‍
ഉപ്പ് ആവശ്യത്തിനു
കോഴി മുട്ട ഒന്ന്
ഓയില്‍ ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ മേല്‍പ്പറഞ്ഞ ചേരുവകള്‍ ഓയില്‍ ഒഴികെ ഉള്‍പെടുത്തി നല്ലപോലെ കുഴച്ചു അല്‍പസമയം മാറ്റി വെക്കുക. പിന്നെ ഒരു ചീന ചട്ടിയില്‍ ഓയില്‍ ഒഴിച്ചു ചൂടാക്കുക. അതിലേക്കു റെഡിയാക്കി വെച്ച കൂട്ടില്‍ നിന്നും അല്‍പ്പാല്‍പ്പം എടുത്തു ഉരുളകളാക്കി ഇട്ടുകൊടുക്കുക. ഇത് ബ്രൌണ്‍ നിറം ആവുന്നത് വരെ വറുത്തെടുക്കുക. ചിക്കന്‍ ബോള്‍സ് തയ്യാര്‍!
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: