PM Imran Khan killed? | ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടു? Pakistanൽ വൻ സംഘർഷം | Adiala Jail | N18G
Автор: News18 Kerala
Загружено: 2025-11-26
Просмотров: 2743
PM Imran Khan killed? | ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി അഭ്യൂഹം. സ്ഥിരീകരിക്കാത്ത വാർത്ത എന്ന നിലയിലാണ് ഇത് ഇന്റർനാഷണൽ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പാകിസ്താൻ സർക്കാരോ സൈന്യമോ ഇങ്ങനെയൊരു വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഇമ്രാൻഖാന്റെ പാർട്ടിയായ പി ടി ഐയുടെ ആയിര കണക്കിന് അണികൾ ജയിലിന് മുന്നിൽ തടിച്ചുകൂടുകയാണ്. ചില അഫ്ഗാൻ മാധ്യമങ്ങളാണ് ഇമ്രാൻഖാൻ കൊല്ലപ്പെട്ടെന്ന് വാർത്ത നൽകിയത്. ജയിലിൽ സന്ദർശനാനുമതി നിഷേധിക്കപ്പെട്ട ഇമ്രാൻ ഖാന്റെ സഹോദരിമാരും കൊല്ലപ്പെട്ടെന്ന സംശയം പങ്കുവച്ചു.
Rumors have surfaced suggesting that Pakistan’s former Prime Minister Imran Khan has been killed while in prison. Several international media outlets have reported the news as unverified and unconfirmed. Neither the Pakistan government nor the military has issued any statement confirming such an incident.
#Pakistan #imrankhankilled #pakistannews #ImranKhan #PTI #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: