Padumnjanesuvinai //പാടും ഞാൻ യേശുവിനായി//Bible theme// Prize Winning Group Song//Biblical//
Автор: Kuttikoottam
Загружено: 2025-12-06
Просмотров: 192
കോഴിക്കോട് മേഖല ബൈബിൾ കലോത്സവത്തിൽ സൂപ്പർ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രൂപ്പ് സോങ്
പാടും ഞാനേശുവിനായ്
ജീവൻ പോവോളം നന്ദിയോടെ
ജീവൻ പോവോളം നന്ദിയോടെ
പാടും ഞാനെൻ അകതാരിൽ അനൂദിനം വാഴും ശ്രീയേശുവിനായി(2)
ഒരു കേടും കൂടാതെ തന്നെ പാലിക്കും നാഥനെ പാടി സ്തുതിക്കുമെന്നും(2)
ആ... ആ.... ആ... ആ..
( പാടും ഞാനേശുവിനായ് )
ആ..... ആ.....
കണ്മണി പോലെന്നെ ഭദ്രമായി നിത്യവും കാവൽ ചെയ്തിടാമെ ന്നും(2)
തന്റെ കണ്ണുകൊണ്ടെ ന്നെ നടത്തിടാമെ ന്നതും ഓർത്തതിമോദമോടെ
ആ... ആ....
(പാടും ഞാൻ യേശുവിനായ്)
പാടങ്ങളെല്ലാം പൂത്തുലഞ്ഞല്ലോ
പാകമായ കതിരുകളെല്ലാം കൊയ്തെടുത്തിടാം
പാടത്ത് വേലയ്ക്ക് ആളില്ലല്ലോ
പരിപാലകനീശനോട് പ്രാർത്ഥിച്ചീടാം
പണി ചെയ്യാൻ എന്നെയും അയച്ചിടണമേ
തന്താനേ.... തന
ആരോരും പോകാത്ത ദേശത്തെങ്ങും ഞാൻ
തിരുവചനം നൽകാൻ വേഗം പോകാമെൻ നാഥാ
ഒരുഞ്ഞൊടി പോലും വൈകാതെന്നുള്ളിൽ
ആത്മാവിൻ വരദാനങ്ങൾ വർഷിച്ചിടേണമേ
തെയ്യാരെ ഓഹോ തക
മാലോകർ കാണാത്ത പാടത്തുള്ളൊരു
തവകൃപകൾ കൊയ്യാൻ ഞാനും പോരാമെൻ നാഥാ
ഒരു കതിർ പോലും പേടാകാതെന്നും
നാഥാ നിൻ വയലേലകളിൽ വിൻകതിരാകണ്ടേ
(പാഠങ്ങളെല്ലാം)
തന്താനേ... (4)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: