Photo manipulation in Photoshop | Malayalam tutorial
Автор: Malayali Designer
Загружено: 2021-07-04
Просмотров: 5401
വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു സിംപിൾ മാനിപുലേഷൻ ആണ് ഇന്നത്തെ ട്യൂട്ടോറിയലിൽ നമ്മൾ ചെയ്യാൻ പോകുന്നത്..
എല്ലാ ഘട്ടങ്ങളും വിശദീകരിക്കേണ്ടി വന്നതിനാൽ നല്ല ലെങ്ത് ഉണ്ട് വീഡിയോയ്ക്ക്..ക്ഷമിക്കണം..
ഓരോ ഘട്ടങ്ങളും വിശദമായി പറയുന്നത് കൊണ്ട് തന്നെ നിങ്ങൾക്ക് പരിചിതമല്ലാത്ത ചില ടിപ്സുകളും ഇതിൽ ഉൾപ്പെട്ടേക്കാം..ഒരു മാനിപുലേഷൻ ട്യൂട്ടോറിയൽ അല്ലെ..ഇതിൽ എന്തിരിക്കുന്നു ..എന്ന് കരുതി ഒഴിവാക്കരുത്..
വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..
ഇതുപോലുള്ള വീഡിയോസ് കൂടുതൽ ചെയ്യാൻ അതൊരു പ്രചോദനമാകും..
സംശയങ്ങൾ നേരിട്ട് ചോദിയ്ക്കാൻ....
നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക :
Our Telegram Group : https://t.me/psmalayalam
My Telegram Channel : https://t.me/malayalidesigner
Our FB Group : https://bit.ly/3q4aHTH
Follow me on
Behance : https://www.behance.net/aneesdesigns
Deviantart : https://www.deviantart.com/anulubi
Contact Me : http://t.me/aneesdesigner
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: