വീടിന്റെ സൺഷേഡിനെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ. the detailed video of shade concrete
Автор: Home zone media
Загружено: 2021-11-24
Просмотров: 46419
ജനലുകൾക് സൺഷേഡ് കൊടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും, ഫ്ലാറ്റ്, സ്ലോപ് സൺഷേഡുകളുടെ സ്റ്റാൻഡേർഡ് അളവുകൾ, സൺഷേഡ് കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട വിവരണങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഇന്നത്തെ വീഡിയോ തയ്യാർ ചെയ്തിരിക്കുന്നത്.
_____________________________________
#lintelconcrete
#sunshade concrete
#concrete
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: