റിഹാൻ റാഷിദിന്റെ മാസ്റ്റർപീസ്- പീതോന്മാദം - Rihan Rashid_Peethonmadam
Автор: Manorama Books
Загружено: 2025-03-21
Просмотров: 40
ഇന്നു പെയ്ത മഴയിലെന്നപോലെ പുതുഗന്ധവും പ്രമേയത്തിൽ വ്യത്യസ്തതയുമുള്ള നോവൽ. പ്രണയത്തിൻ്റെ അനുഭൂതിയും പ്രകൃതിയെയും മനസ്സിനെയും ഒരുമിച്ചു ചേർക്കുന്ന ഉൾക്കാഴ്ചയും ഈ പുസ്തകത്തെ അനുഭവമാക്കുന്നു. പ്രതീക്ഷയുടെ വിരൽത്തുമ്പിൽപ്പിടിച്ച് ദുഷ്കാലത്തിലൂടെ കടന്നുപോകുന്ന ഇതിലെ മനുഷ്യരുടെ വേദന ആരെയും കുത്തി നോവിക്കും. റിഹാൻ റാഷിദിന്റെ മാസ്റ്റർപീസ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: