മ കാരം സിനി
Автор: SIBUS MEDIA
Загружено: 2025-09-15
Просмотров: 193
#sibusmedia
മ-കാരം, ക-കാരം, പ-കാരം
ഇവ കൊണ്ടുമാത്രം വാക്കുകളും വാചകങ്ങളും പറഞ്ഞു നമ്മെ വിസ്മയിപ്പിക്കുന്ന കലാപ്രതിഭയാണ് അടിമാലിയിലെ SINI ROY.
കലാസ്നേഹിയായ ഇത്തരത്തിലുള്ള ആളുകളുടെ കഴിവുകളെ നാം പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
നമ്മുടെ ചുറ്റുപാടുകളിൽ ഇപ്പോഴും അറിയപ്പെടാതെ പോകുന്ന അനേകം കലാകാരന്മാരും കലാകാരികളും ഉണ്ടെന്നത് നാം മറക്കാൻ പാടില്ല.
SINI ROY യുടെ ഈ മനോഹരമായ അവതരണം ഒരിക്കൽ കണ്ടു നോക്കൂ.
എല്ലാവിധ പിന്തുണയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു.
#sibusmedia
#sini adimaly
#kerala
#മ കാരം മാത്യു
#മലയാളം
#മ കാരം സിനി
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: