മോങ്ങം മെക്സവൻ യൂണിറ്റിന്റെ രണ്ടാം വാർഷികം Second anniversary of Mongam MEC7 Unit
Автор: Wander Group
Загружено: 2025-11-10
Просмотров: 366
മോങ്ങം മെക്സവന് യൂണിറ്റിന്റെ രണ്ടാം വാർഷികം ആഘോഷിച്ചതിന്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ, ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ സാർ, ബാപ്പു തേഞ്ഞിപ്പലം, ഫൈസൽ, മാനു, ഷറഫു മോങ്ങം തുടങ്ങി ധാരാളം ലീഡർമാരും കോഡിനേറ്റർമാരും വിവിധ യൂണിറ്റുകളിൽ നിന്ന് വന്ന പ്രവർത്തകരും എല്ലാം ചേർന്ന ഗംഭീരമായ ഒരു പ്രോഗ്രാം ആയിരുന്നു. ഇതോടനുബന്ധിച്ച് ഒരു മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: