ചിറയ്ക്കൽ കേളു നയനാർ ഇവിടെ ഉണ്ട് പയ്യാമ്പലത്. Resting place of Chirakkal Kelu Nayanaar
Автор: R4 Riyas
Загружено: 2020-12-21
Просмотров: 16091
പറങ്കികളെ വിറപ്പിച്ച ധീര ദേശാഭിമാനി ശ്രീ ചിറക്കൽ കേളു വിന്റെ അന്ത്യ വിശ്രമസ്ഥലം കണ്ണൂരിലെ പയ്യാമ്പലത് സ്ഥിതി ചെയ്യുന്നു. ചരിത്രത്തിൽ മറന്നു പോയ ഒരു പോരാളിയെ പരിചയപ്പെടുത്തുക്ക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഈ വീഡിയോ ചെയ്തിരിക്കുന്നു. ഇതിന് ആവശ്യമായ വിവരങ്ങൾ തന്നു സഹായിച്ച ശ്രീ Joyson Devassy ക്ക് എല്ല വിധ നന്ദി .
വീഡിയോ ഇഷ്ടപെട്ടെങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. അടുത്തുള്ള ബെൽ ബട്ടൺ on ചെയ്താൽ എന്റെ പുതിയ വീഡിയോ യുടെ അപ്ഡേഷൻ ലഭിക്കുന്നതാണ് എല്ലാവർക്കും നന്ദി
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: