സ്പര്‍ക്കില്‍ ഡി ഡി ഓ ഉള്‍പെടെ ഉള്ള ജീവനക്കാരുടെ "ഡേറ്റ” എന്റര്‍ ചെയിതു ഡേറ്റ ലോക്ക് ചെയുന്ന വിധം
Автор: SPARK HELPS
Загружено: 2020-08-13
Просмотров: 20781
സ്പര്‍ക്കില്‍ ഡി ഡി ഓ ഉള്‍പെടെ ഉള്ള ജീവനക്കാരുടെ വിവരങ്ങള്‍ എന്റര്‍ ചെയിതു പരിശോധിച്ചു ഉറപ്പുവരുത്തി "ഡേറ്റ ലോക്ക്" ചെയണം.(തുടർച്ചയായ Service കൾ മാത്രമെ Service History യിൽ Entry വരാൻ പാടുള്ളൂ.തുടർച്ചയല്ലാത്ത സർവ്വീസുകൾ Service History യിൽ നിന്ന് Delete ചെയ്ത്. Service Matters - Personal Details - Quali.Services Menu വിൽ Entry വരുത്തുക.)എന്നാല്‍ മാത്രമേ സാലറി,ഇന്ക്രിമെന്റ് മറ്റു തുടെങ്ങിയ കാര്യങ്ങള്‍ തുടെര്‍ന്നും സ്പര്‍ക്കില്‍ ചെയാന്‍ കഴിയുകയുള്ളൂ...ഡേറ്റ ലോക്ക് ചെയുന്ന വിധം വീഡിയോ കാണുക
സ്പാർക്ക്,ഇൻകംടാക്സ്,ഇ ടി ഡി എസ് ,പ്രിസം പെൻഷൻ പോർട്ടൽ,ഇ ഓഫീസ് തുടെങ്ങി സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട വിഡിയോകൾ കാണാൻ ആയി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക ▶️
Subscribe here-- / @gopakumarannair
/ gopa.kumar.227755
https://gopakumarannair.in/
https://www.gopakumarannair.live/
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: