CPIM 23rd Party Congress | ന്യത്തശില്‍പ്പം | 500K+Views | Thank You | Dance
Автор: CPIM ADOOR
Загружено: 2022-04-06
Просмотров: 522195
#subscribe #channel @CPIMADOORAC
സമരഭൂമിയുടെ ചരിത്രവും വര്‍ത്തമാനവും ഇഴചേര്‍ന്ന വരികളും ചടുലമായ ന്യത്തച്ചുവടുകളും ഉയര്‍ന്നുപാറുന്ന ചെങ്കൊടിക്കു കീഴെ പൂത്തുവിടര്‍ന്ന് കലയുടെ വര്‍ണ്ണരാജി.സിപിഐഎം പാര്‍ടി കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന ചടങ്ങിലെ ഈ പ്രാരംഭഗാനം അവിസ്മരണീയമായ സംഗീത-ന്യത്ത വിരുന്നായി.
കരിവള്ളൂര്‍ മുരളി രചിച്ച 'അറബിക്കടലല അലറുന്നു,പശ്ചിമഘട്ടം പാടുന്നു' എന്നു തുടങ്ങുന്ന ഗാനമാണ് ഏഴു ഗായകര്‍ ചേര്‍ന്ന് ആലപിച്ചത്.തമിഴ് ഹിന്ദി ഭാഷകളിലും വരികളുണ്ട്.പുന്നപ്രയും വയലാറും മൊറാഴ സമരവുമെല്ലാം പറയുന്ന വരികള്‍ നാടിന്‍റെ പോരാട്ട ചരിത്രത്തെ തൊട്ടുണര്‍ത്തുന്നു.ഫാസിസ്റ്റ് ശക്തികളോടുള്ള അനിവാര്യമായ ചെറുത്തു നില്‍പ്പുകളും ഒമ്പത് മിനിറ്റ് നീണ്ട ഗാനത്തിലുണ്ട്.കയ്യൂര്‍ സമരത്തിന്‍റെയടക്കം ദ്യശ്യാവിഷ്ക്കാരവുമുണ്ട്.
പിന്നണി ഗായകന്‍ രതീഷ് കുമാര്‍ പല്ലവി അടക്കമുള്ളവരാണ് ഈ ഗാനം ആലപിച്ചത്.എട്ടു വയസുകാരി പല്ലവിയും പാടി.രാഹുല്‍ ബി അശോകാണ് സംഗീതം.പിലാത്തറ ലാസ്യ കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിലെ ഹരിത തമ്പാന്‍,വീണാ വിജയന്‍ എന്നിവരുടെ നേത്യത്വത്തില്‍ 16 വിദ്യാര്‍ത്ഥികള്‍ ന്യത്തച്ചുവടുകളുമായി എത്തി.ഡോ.കലാ മണ്ഡലം ലതയാണ് ചിട്ടപ്പെടുത്തിയത്.ബംഗാളിയിലേക്ക് സുനില്‍ ഞാളിയത്തും ഹിന്ദിയിലേക്ക് പ്രൊഫ.വി രവീന്ദ്രനും തമിഴിലേക്ക് കെ വി ഗോപകുമാറും മൊഴിമാറ്റി.
നമ്മുടെ ചാനലില്‍ കൂടുതല്‍ ആളുകള്‍ കണ്ട ചില വീഡിയോകള്‍ താഴെ ചേര്‍ക്കുന്നു.
................................................................
1. CPIM 23rd പാര്‍ടി കോണ്‍ഗ്രസ് വേദിയില്‍ അവതരിപ്പിച്ച മനോഹരമായ ന്യത്തശില്‍പ്പം
• CPIM 23rd Party Congress | ന്യത്തശില്‍പ്പം...
2. സ.പി കെ പ്രേംനാഥ് അടൂരില്‍ നടത്തിയ കിടിലന്‍ പ്രസംഗം കാണാം.
• സ.പി കെ പ്രേംനാഥ് അടൂരില്‍ നടത്തിയ തകര്‍പ്...
3. സ.റ്റി ശശിധരന്‍ അടൂരില്‍ നടത്തിയ ഉജ്ജ്വല പ്രസംഗം കാണാം.
• അടൂരില്‍ സ.റ്റി ശശിധരന്‍ നടത്തിയ ഉജ്ജ്വല പ...
4. ഇങ്ക്വിലാബ് കവിത
• ഇങ്ക്വിലാബ് | കവിത | അനിതാ ദിവോദയം | Inqui...
5. ആശാ വര്‍ക്കേഴ് CITU സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ച മനോഹരമായ ന്യത്തശില്‍പ്പംകാണാം
• മനോഹരമായ ന്യത്തശില്‍പ്പം | ആശാ വര്‍ക്കേഴ്സ...
6. DYFI സംസ്ഥാന സമ്മേളനത്തിനായി തയ്യാറാക്കിയ മനോഹരമായ ന്യത്തശില്‍പ്പം കാണാം.
• DYFI സംസ്ഥാന സമ്മേളനം | സ്വാഗത ഗാനം | ന്യത...
7. CPIM 23rd പാര്‍ടി കോണ്‍ഗ്രസ് പൊതുസമ്മേളന വേദിയില്‍ പല്ലവി പാടുന്നു.
• CPIM Party Congress | പൊതുസമ്മേളന വേദിയില്...
8. CPIM അടൂര്‍ ഏരിയ സമ്മേളന വേദിയില്‍ ബാലസംഘം കൂട്ടുകര്‍ അവതരിപ്പിച്ച മനോഹരമായ ന്യത്തശില്‍പ്പം കാണാം.
• CPIM Adoor Area Conference ബാലസംഘം നൃത്തശി...
9. വാക്കുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന അടൂരിന്‍റെ ഉജ്ജ്വല പ്രഭാഷകന്‍ സ.കെ ബി ആറിന്‍റെ പ്രസംഗം കാണാം
• വാക്കുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന തീപ...
10. സ.വീണാ ജോര്‍ജ് പത്തനംതിട്ടയില്‍ നടത്തിയ ഉജ്ജ്വല പ്രസംഗം
• YOUNG INDIA ASK THE PM | DYFI | സ. വീണാ ജോ...
...............................................................
This channel uploads videos of day to day activities of CPIM party in Adoor Area and Kerala.Kindly Subscribe to our channel and stay in touch.
Thanks for watching.
Like | Comment | Share , and Dont forget to SUBSCRIBE Channel !
Facebook Page:
/ cpimadooracofficial
Instagram:
/ cpim_adoor_ac
Twitter:
https://twitter.com/CpimAdoor?t=bGvpu...
Thteads:
https://www.threads.net/@cpimadoorac
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: