"നാടൻ ചാമ്പക്ക അച്ചാർ ഉണ്ടാക്കാൻ ഇത്ര എളുപ്പമോ"!👌🏼
Автор: ARYA'S WORLD
Загружено: 2026-01-10
Просмотров: 313
"രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ നാടൻ ചാമ്പക്ക അച്ചാർ എങ്ങനെ ഉണ്ടാക്കാം
എന്ന് നോക്കം ഈ വിഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും മറക്കരുത്"!
ആവശ്യമുള്ള സാധനങ്ങൾ
1. ചാമ്പക്ക:250 ഗ്രാം
2. നല്ലെണ്ണ: ആവശ്യത്തിന്
3. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില
4. മുളകുപ്പൊടി,മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായപ്പൊടി, ഉപ്പ്,
#keralafood #malayalam #traditional #cookingvdieyo# kerala#
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: