കെടിഎം ഇനി പൂർണ്ണമായും ബജാജിന്റെ കൈപ്പിടിയിൽ! 7765 കോടിയുടെ വമ്പൻ ഡീൽ | Bajaj Takes Control of KTM
Автор: Money News Malayalam
Загружено: 2025-11-20
Просмотров: 63
Bajaj Takes Full Control of KTM! Historic Acquisition in Global Motorcycle Industry | India-Austria Auto Deal
ഇന്ത്യൻ വാഹന ലോകത്ത് ചരിത്രപരമായ നീക്കത്തിലൂടെ, യൂറോപ്യൻ ബൈക്ക് കമ്പനിയായ കെടിഎം (KTM) പൂർണ്ണമായും നമ്മുടെ ബജാജ് ഓട്ടോയുടെ നിയന്ത്രണത്തിലായി. 2025 നവംബർ 18-ന് യൂറോപ്യൻ റെഗുലേറ്ററി ബോർഡിന്റെ അനുമതിയോടെ 800 മില്യൺ യൂറോയുടെ ഈ ഏറ്റെടുക്കൽ പൂർത്തിയായി. ഇതോടെ കെടിഎമ്മിന്റെ മാതൃകമ്പനിയായ 'പിയറർ മൊബിലിറ്റി' ഇനി 'ബജാജ് മൊബിലിറ്റി' എന്ന പേരിലായിരിക്കും അറിയപ്പെടുക. കെടിഎമ്മിന്റെ ഓപ്പറേറ്റിംഗ് കമ്പനിയിൽ ബജാജിന് 74.9 ശതമാനം ഓഹരി പങ്കാളിത്തം ലഭിച്ചതോടെ, കെടിഎമ്മിന്റെ എല്ലാ തീരുമാനങ്ങളും ഇനി ബജാജ് ആയിരിക്കും എടുക്കുന്നത്. ഒരു ഇന്ത്യൻ കമ്പനി ആഗോളതലത്തിൽ പ്രശസ്തമായ യൂറോപ്യൻ വാഹന ഭീമനെ ഏറ്റെടുക്കുന്നത് ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ്.
#BajajKTM #KTMAcquisition #BajajAuto #IndianAutomotive #MakeInIndia #BajajMobility #MotorcycleNews #GlobalAcquisition #IndiaProud #AutomotiveIndustry #KTMIndia #BajajIndia #HistoricDeal #BikeNews #IndianCompanies #AutoNews #KTM #Bajaj #Motorcycles
Creative Head - Maneesh M J
Anchor - Pavithra Das K.M
Camera - Sanoj Payyanur
Video Editor - Athul k pradeep
Stay informed with the latest Money News Malayalam! Money News Malayalam provides easy-to-understand financial news in Malayalam, including stock market updates, gold price analysis, and investment tips. Subscribe now for daily Malayalam finance insights! #MoneyNewsMalayalam #MalayalamFinance #MalayalamFinanceTips #InvestingMalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: