സംരംഭകർക്കുള്ള വിജയമന്ത്രവുമായി ഈസ്റ്റേണിന്റെ സാരഥി നവാസ് മീരാൻ |Spark Stories
Автор: Spark Stories
Загружено: 2020-01-31
Просмотров: 109547
നമ്മുടെ സംരംഭത്തിന്റെ വളർച്ചക്ക് ഭാവിയിൽ തടസ്സമായേക്കാവുന്നത് ഒന്നും നാളത്തേക്ക് ശേഷിപ്പിക്കരുത്. എത്രത്തോളം പണമുണ്ട് എന്നതല്ല പ്രശ്നം, ഉള്ള പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് വിജയം. നമുക്ക് മുന്നോട്ട് പോകാൻ പറ്റില്ല എന്ന തോന്നലുണ്ടായാൽ അവിടെവെച്ച് നിർത്തുക. മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിക്കരുത്. സംരംഭകർക്കുള്ള വിജയമന്ത്രങ്ങളുമായി ഈസ്റ്റേണിന്റെ സാരഥി നവാസ് മീരാൻ അദ്ദേഹത്തിൻെറ കഥയാണ് ഇന്ന് സ്പാർക്കിൽ....
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
#sparkstories #shamimrafeek #navasmeeran #eastern
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: