എന്താണ് പെരിറ്റോണിയൽ ഡയാലിസിസ്; അറിയേണ്ടതെല്ലാം.. | Peritoneal dialysis
Автор: 24 News
Загружено: 2022-02-08
Просмотров: 19330
സംസ്ഥാനത്ത് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ആദ്യ ഘട്ടത്തിൽ പതിനൊന്ന് ജില്ലകളിലാണ്
ജില്ലകളിലാണ് വീട്ടില്‍ തന്നെ ഡയാലിസിസ് ചെയ്യാന്‍ സഹായിക്കുന്ന ഈ പദ്ധതിക്ക് തുടക്കമാകുന്നത്. ഇതു തീര്‍ത്തും സൗജന്യമായിരിക്കുമെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചത്. വൃക്ക രോഗികളുടെ എണ്ണം കൂടുന്നതിനെ തുടർന്നാണ് സർക്കാർ
തീരുമാനം. എന്താണ് ഈ പെരിറ്റോണിയൽ ഡയാലിസസ് എന്ന് പരിശോധിക്കാം.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: