NEEYENNE GAYAKANAKKI /ENGLISH NOTES WITH KARAOKE /HARIDAS VATAKARA /SREERANJINI MUSICS /EASY STUDY.
Автор: Haridas K C
Загружено: 2025-11-26
Просмотров: 29
സംഗീതത്തിൽ തുടക്കക്കാരായ ഉപകാരണസംഗീതാർത്തികൾക്കു വേണ്ടി തയ്യാറാക്കിയ ENGLISH NOTATION.ഈ വിഡിയോടൊപ്പം PLAY ചെയ്തു പഠിക്കുവാനും,ഈ കരോകെയിൽ റെക്കോർഡ് ചെയ്തു ഉപയോഗിക്കാനും ഉപകരിക്കും.
പ്രിയ പ്രേക്ഷകർക്ക് ഈ വീഡിയോ ഉപകാരപ്രദമാകും എന്ന് കരുതുന്നു.
1988ൽ മയിൽപീലി എന്ന തരംഗിണി കാസെറ്റിനുവേണ്ടി ശ്രീ.എസ് രമേശൻ നായർ രചിച്ചു, ശ്രീ.കെ.ജി.ജയൻ(ജയവിജയ)സംഗീതം പകർന്ന ഈ ഗാനം ശ്രീ.യേശുദാസ് ആലപിച്ചു.കല്യാണി രാഗത്തിലുള്ള ഈ ഭക്തി ഗാനം ഏറെ പ്രശസ്തമാണ്.അത്യാവശ്യം പാട്ടു പാടാൻ കഴിവുള്ളവർക്ക് പോലും അനായാസമായി പാടാൻ കഴിയുന്ന ഒരു ഗാനമാണിത്.
നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളിവർണ്ണ[2]
ഉറങ്ങി ഉണരും ഗോപതപസ്സിനെ
യദുകുലമാക്കി നീ[2]
യമുനയിലൊഴുകും എന്റെ മനസിനെ.
സരിഗമയാക്കി നീ കണ്ണാ
സ്വരസുധയാക്കി നീ..
നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളിവർണ്ണ...
കായാമ്പൂകളിൽ വിടർന്നതെന്നുടെ
കഴിഞ്ഞ ജന്മങ്ങൾ
നിൻ പ്രിയ കാൽതള നാദങ്ങൾ[2]
മഴമുകിലോ നീ മനസ്സോ തപസ്സോ
മൗനം പൂക്കും മന്ത്രമോ
മലരോ തേനോ ഞാനോ
നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളിവർണ്ണ..
കഥകൾ തളിർക്കും ദ്വാപരയുഗമോ
കാൽക്കൽ ഉദയങ്ങൾ
നിൻ തൃക്കാൽക്കൽ അഭയങ്ങൾ[2]
ഗുരുവായൂരിൽ പാടുമ്പോൾ എൻ ഹൃദയം
പദ്മ പരാഗമോ പരിഭവമെൻ അനുരാഗമോ
നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളിവർണ്ണ
ഉറങ്ങി ഉണരും ഗോപതപസ്സിനെ
യദുകുലമാക്കി നീ
യമുനയിലൊഴുകും എന്റെ മനസിനെ.
സരിഗമയാക്കി നീ കണ്ണാ
സ്വരസുധയാക്കി നീ..
നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളിവർണ്ണ...
കണ്ണാ മഴമുകിലൊളിവർണ്ണ.
കണ്ണാ മഴമുകിലൊളിവർണ്ണ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: