കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ചുങ്കത്തറ യൂണിറ്റ് കുടുംബസംഗമം നടത്തി
Автор: NCV
Загружено: 2025-12-20
Просмотров: 95
കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ചുങ്കത്തറ യൂണിറ്റ് കുടുംബസംഗമവും, വാര്‍ഷിക പൊതുയോഗവും നടത്തി. ചുങ്കത്തറ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: