എന്റെ പാട്ടിന്റെ പിന്നിലെ Hard Work! 🎧🔥 New Song Full Recording Process 🤒
Автор: Ashkar Perinkary
Загружено: 2025-03-10
Просмотров: 1575
"ഒരു പാട്ട് പിറവിയെടുക്കുന്നത് എളുപ്പമുള്ള കാര്യമല്ല... എത്രയോ രാത്രികൾ ഉറങ്ങാതിരിക്കുകയും, എത്രയോ തവണ ആശയകുഴപ്പത്തിലാവുകയും, ചിലപ്പോൾ എല്ലാം ഉപേക്ഷിക്കണമെന്നു തോന്നുകയും ചെയ്‌തിട്ടുണ്ട്. 💔
പക്ഷേ, ഓരോ തവണയും നിങ്ങളുടേ സ്നേഹവും പിന്തുണയും എന്നെ തിരിച്ചെത്തിക്കാറുണ്ട്. ❤️🔥 ഇനിയൊരു തിരിച്ച് വരവുണ്ടാകുമ്പോൾ നിങ്ങളുടെ ഓരോ പിന്തുണയും എനിക്ക് Important ആണ്! 🙌✨"
നമ്മൾ ചെയ്യുന്ന പുതിയ പാട്ടിൻ്റെ ഓരോ അപ്ഡേഷനും പാർട്ട് പാർട്ടായി ഞാൻ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും,💯 അപ്പോ നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് വെക്കുക❤️🔥, വീഡിയോസ് വരുമ്പോ അതൊക്കെ കണ്ട് ഒന്ന് ഷെയർ ബട്ടനോക്കെ ഞെക്കി പൊട്ടിച്ച് ഒരു കമൻ്റും കൂടെ ഇട്ടാ സന്തോഷം 🤗"
#AshkarPerinkary #AshkarPerinkaryMusic #AshkarPerinkaryRap #AshkarPerinkarySongs #AshkarPerinkaryLive #MalayalamRap #MalayalamMusic #MalayalamHipHop #MalayalamArtist #UndergroundRap #SoulStudio #FaceOfKochi #KeralaHipHop #MusicVideo #NewMalayalamSong #Malayalam #HipHop
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: