Kannambra Desam Vedikkettu | കണ്ണമ്പ്ര ഋഷിനാരദമംഗലം വേല 2024
Автор: JS Eye
Загружено: 2024-05-26
Просмотров: 2317
കേരളത്തിലെ ടോപ് 10 വെടിക്കെട്ട് ഉത്സവങ്ങളിൽ ഉൾപ്പെടുന്ന ഒരു ഉത്സവമാണ് കണ്ണമ്പ്ര വേല. തോരാതെ പെയ്യുന്ന മഴക്ക് അല്പം ഇടവേള കിട്ടിയപ്പോൾ കണ്ണമ്പ്ര ദേശം കാഴ്ച്ചവെച്ച ഗംഭീര വെടിക്കെട്ട് ആണ് ഈ വീഡിയോയിൽ ഉള്ളത്. പവർഫുൾ ആയിട്ടുള്ള വെടിക്കെട്ടിന് പേരുകേട്ട ഈ ഉത്സവം പാലക്കാട് ജില്ലയിലെ അലത്തൂരിന് അടുത്തുള്ള കണ്ണമ്പ്രയിൽ ആണ് നടക്കുന്നത്.
വിഷു മുതലുള്ള 41-ാം ദിവസമാണ് കണ്ണമ്പ്ര ഋഷിനാരദ മംഗലം വേല ആഘോഷിക്കുന്നത്. കണ്ണമ്പ്ര, ഋഷി നാരദമംഗലം ദേശം എന്നീ രണ്ട് ദേശങ്ങൾ ചേർന്നാണ് കണ്ണമ്പ്ര വേല ആഘോഷിക്കുന്നത്. പ്രദേശത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണിത്. മൺസൂൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആഘോഷിക്കുന്ന ഇത് തൃശൂർ-പാലക്കാട് മേഖലയിലെ വേനൽക്കാല ക്ഷേത്രോത്സവങ്ങളുടെ സമാപനം കുറിക്കുന്നു.
The Kannambra Rishinarada Mangalam Vela is celebrated on the 41st day from Vishu.This year Kannambra vela was held on 24.05.2024. The Kannambra Vela is celebrating by the two Desoms, Kannmbra and Rishi Narada Mangalam Desom also called the R Mangalam Desom. It is one of the prominent festivals of the region. Celebrated just before the onset of monsoon, it marks the end of the summer temple festivals of the Thrissur-Palakkad region.
#vedikkettu #vela
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: