Muhammed Ali Shihab IAS | VIRALATTAM | PART 1
Автор: TELLER OF TALES
Загружено: 2020-07-14
Просмотров: 11910
മുഹമ്മദലി ശിഹാബ് എന്ന യുവ ഐ എ എസുകാരന്റെ ആത്മകഥാരൂപത്തിലുള്ള ലളിതസുന്ദരമായ പുസ്തകമാണ് "വിരലറ്റം". നാട്ടിൻപുറത്തിന്റെ നിഷ്കളങ്കതയെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. പല തരം പ്രതിസന്ധികൾ തരണം ചെയ്തു രാജ്യത്തിലെ ഏറ്റവും ഉന്നതമായ പദവികളിലൊന്നിലേക്കുള്ള യാത്രയെ യുവതലമുറയ്ക്ക് പ്രചോദനമാവണമെന്ന സദുദ്ദേശത്തോടുകൂടി എഴുതിയിരിക്കുന്ന ഹൃദ്യമായ ഒരു പുസ്തകമാണിത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: