“Speech Delay എങ്ങനെ തിരിച്ചറിയാം? സ്ക്രീൻ ടൈം കാരണമോ?| Interview with Dr. Aparna
Автор: Mathrubhumi
Загружено: 2025-11-21
Просмотров: 1026
കുട്ടികൾ ഭക്ഷണം കഴിക്കാനോ കുസൃതികളിൽ നിന്ന് അടക്കി ഇരുത്താനോ മിക്കവാറും മാതാപിതാക്കൾ കണ്ടെത്തുന്ന വഴിയാണ് കാർട്ടൂണും റീൽസുമെല്ലാം. എന്നാൽ ചെറിയ കുട്ടികളുടെ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗം കൊണ്ടെത്തിക്കുന്നത് പലപ്പോഴും സംസാര വൈകല്യമടക്കമുള്ള പ്രശ്നങ്ങളിലേക്കാണ്. കേരളത്തിൽ ഈ കഴിഞ്ഞ വർഷങ്ങളിൽ സംസാര വൈകല്യങ്ങൾക്ക് വൈദ്യസഹായം തേടുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ചില കുട്ടികൾക്ക് ഇത്തരം സംസാര വൈകല്യങ്ങൾ സ്വാഭാവികമായി മാറിപ്പോകുമെങ്കിലും ചിലർക്ക് തുടർച്ചയായ തെറാപ്പി ആവശ്യമായി വന്നേക്കാം. മാതാപിതാക്കളുടെ സഹനവും ശരിയായ സമയത്ത് സഹായം തേടാനുള്ള മനസ്സുമാണ് സംസാര വൈകല്യങ്ങൾ പരിഹരിക്കുന്നതിനായി വേണ്ടത്. കുട്ടികളിലെ വിക്ക്, സ്പീച്ച് ഡിലേ തുടങ്ങിയ സംസാര വൈകല്യങ്ങളക്കുറിച്ച് സംസാരിക്കുകയാണ് കൊച്ചി അമൃത ഹോസ്പിറ്റലിലെ സ്പീച്ച്, ലാംഗ്വേജ് കൺസൾട്ടന്റ് ഡോ. അപർണ.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi #speechdelay #childrenhealth
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: