Naam Thammil Enthund(Male) | Pranayaparagam | Sheeba Ameer | Nasil. P
Автор: Bodhi Silent Scape
Загружено: 2024-02-13
Просмотров: 5785
ജീവിതത്തിലെ ഒരു ദിവസം പോലും നമുക്ക് മായ്ച്ച് കളയാനാവില്ല എന്നപോലെ പ്രണയകാലവും നമുക്ക് എത്രശ്രമിച്ചാലും മായ്ക്കാനാവില്ല..! കാലം എത്ര മുന്നോട്ടുപോയാലും ജീവിതത്തിന്റെ ഏടുകളിൽ കീറിക്കളയാനാകാതെ അത് നിറം മങ്ങി മങ്ങി കിടക്കുക തന്നെ ചെയ്യും..! അങ്ങിനെ, വേറിട്ട് പോയാലും ഓർമ്മയിൽ തിരയുന്ന എല്ലാ പ്രണയങ്ങൾക്കുമുള്ള സമർപ്പണമാണീ ഗാനം - 'പ്രണയ പരാഗം' !!
Song : Naam Thammil Enthund(Male)
Lyrics- Sheeba Ameer
Music - Nasil. P
Singer- Nasil. P
Orchestration - Sangeeth Pavithran
Sitar - Paulson K J
Flute - Rison Muttichukaran
Tabala - Sunilkumar P K
Studio - Aum Studio & Ravi’s Digital
Mix & Master - Saji R Nair
DOP : Rahim ibn Rasheed
Editor : Deepesh .P
Title : Aswath Madhavan
© 2024 Bodhi Silent Scape
All rights reserved with Bodhi Silent Scape. Downloading, duplicating re-uploading etc. will be considered as copyright infringement.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: