സൂപ്പർ പാൽപുട്ട് ഇതേ രീതിയിലൊന്ന് ഉണ്ടാക്കി നോക്കൂ@noorjukiten
Автор: noorju kitchen
Загружено: 2025-10-09
Просмотров: 129
എന്നും ഉണ്ടാക്കുന്ന പുട്ട് ഒരു ദിവസം ഇങ്ങനെ ഒന്നും ഉണ്ടാക്കി നോക്കണേ ചെറു മധുരത്തോട് കൂടി കറിയൊന്നും കൂട്ടാതെ കഴിക്കാൻ പറ്റുന്ന ഈ പുട്ട് കുട്ടികൾക്ക് സ്കൂളിലേക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാനും ബെസ്റ്റ് ആണ് രാവിലത്തെ ചായയ്ക്കും വൈകുന്നേരത്തെ ചായയ്ക്കും ഇത് ഒന്നു മതിയാവും ഹെൽത്തിയുമാണ് ടേസ്റ്റിയുമാണ്
#പുട്ട്
#palputt
#food
#healthyfood
@noorjukitchen
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: