9 മക്കൾ ഉണ്ടായിട്ടും ഒറ്റക്ക് തടവിലാക്കപ്പെട്ട ആ അമ്മക്ക് പീന്നീട് എന്തു സംഭവിച്ചു.
Автор: mahatma janasevakendram
Загружено: 2024-01-20
Просмотров: 108549
അടൂർ പെരിങ്ങനാട് മലമേക്കര റസിഡൻ്റ്സ് അസ്സോസിയേഷനിൽ ചാങ്കൂർ വീട്ടിൽ മേരിക്കുട്ടി (92) അമ്മയുടെ ദുരിത കഥ കഴിഞ്ഞ ദിവസം എല്ലാവരും കണ്ടിരുന്നിരിക്കാം. 9 മക്കൾ വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ നല്ല രീതിയിൽ ജീവിക്കുമ്പോൾ കാടുപിടിച്ച വീട്ടിൽ പൂട്ടിയിട്ട ഗേറ്റിനുള്ളിൽ തികച്ചും അരക്ഷിതമായ രീതിയിൽ കഴിഞ്ഞിരുന്ന ഈ അമ്മയെ അടൂർ RDO യുടെ നിർദ്ദേശപ്രകാരം അടൂർ മഹാത്മജന സേവന കേന്ദ്രം ഏറ്റെടുത്തിരുന്നു.
ഈ അമ്മയെ നിയമ നടപടികൾ ഇല്ലാതെ തിരികെ വിടമെന്ന് നിരവധി സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നു. അമ്മക്ക് പിന്നീട് എന്താണ് സംഭവിച്ചതെന്നറിയാൽ ഒരുപാട് പേർ അന്വേഷണം നടത്തിയതിനാലാണ് ഈ വീഡിയോ ഇടുന്നത്. അമ്മക്ക് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്, ചില ഗദ്ഗഥങ്ങളും സങ്കടങ്ങളും മാത്രം ഇവിടെ പങ്കുവയ്ക്കുന്നു. ഇനിയൊരമ്മയുടെയും കണ്ണീരു വീഴാതിരിക്കാൻ ഇതൊരു പാഠമാകട്ടെ #trending #humanity #love #oldage #motherslove
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: