Erattupetta Ayyappan's Mass Entry at Thirunakkara Pooram 2023 | Fabulous Intro by Sailesh Vaikom
Автор: Praveen Kalarickal
Загружено: 2023-04-13
Просмотров: 3987
അഴകിന്റെ മഴവില്‍ കാവടി !!
Majestic Erattupetta Ayyappan's Mass Entry at Thirunakkara Pooram 2023 with a Fabulous Intro Announcement by Sailesh Vaikom.
കോടനാട് ആനക്കളരിയില്‍ നിന്ന് ആന കേരളത്തിന് കിട്ടിയ അഴക്കിന്റെ ത്രിമൂർതികളിൽ ഒരുവന്‍.(കളഭകേസരി തിരുവമ്പാടി ശിവസുന്ദറും, ലക്ഷണ പെരുമാൾ പാമ്പാടി രാജനുമാണ് മറ്റ് രണ്ടുപേര് ). അക്ഷര നഗരിയുടെ ഗജസമ്പത്തിലെ മറ്റൊരു വജ്രായുധമാണ് നാടൻ ആന സൗന്ദര്യതിന്റ മൂർതിഭാവമായ അയ്യപ്പൻ.
തിരുനക്കര പൂരത്തിന് തേവരുടെ ഗോപുരം കടന്നു ജനമനസ്സിൽ അഴകിന്റെ മഴവിൽ കാവടി തീർതുക്കൊണ്ട് കടന്നു വരികയാണ് ഗജകേസരി...ഐരാവതസമൻ ഈരാറ്റുപ്പേട്ട അയ്യപ്പൻ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: