BLACK MAMBA GAMING VS DARK GAMERS Squad Building For Gameplay | Become A Legend Series Episode 2
Автор: BLACK MAMBA GAMING
Загружено: 2020-12-15
Просмотров: 146890
BLACK MAMBA GAMING VS DARK GAMERS Squad Building For Gameplay | Become A Legend Series Episode 2
Become A Legend Part 1:- • Black Mamba Gaming Vs Dark Gamers|Auction|...
DG VS BMG Series
BECOME A LEGEND
🛑Overview
ഇതൊരു സീരീസ് ആണ് ഇതിൽ വരുന്ന കാര്യങ്ങൾ
1)സ്ക്വാഡ് ബിൽഡിംഗ്
2)ഗെയിം പ്ലേ
3)ബോക്സ് ഓപ്പണിംഗ്
സ്റ്റേജ്:
സിൽവർ
ഗോൾഡ്
ബ്ലാക്ക്
ലെജെന്റ്
ഐക്കണിക്ക്
ഓരോ 20 പോയിന്റ് എത്തുമ്പോൾ പങ്കെടുക്കുന്നവർ മുകളിൽ പറയുന്ന ഓരോ സ്റ്റേജിൽ എത്തും. ഓരോ സ്റ്റേജിൽ എത്തുമ്പോൾ അൺലോക്ക് ഓപ്ഷൻ ഉണ്ടാകും( മാനേജർ, പ്ലയേർ) ടോട്ടൽ 100 പോയിന്റ് അകുന്നവർ ആയിരിക്കും വിജയികൾ.
ആദ്യം കളി തുടങ്ങുമ്പോൾ 2 സ്‌ക്വാഡിലും 29കോസ്റ്റ് വെരുന്ന 3 ബേസ് ബ്ലാക്ക് ബോൾ മാത്രമേ കാണുള്ളു.ഈ ബ്ളാക് ബോൾ AUCTION വഴി ആകും CHOOSE ചെയ്യുന്നത്. ബാക്കി ഉള്ളത് ഗോൾഡ് ആൻഡ് സിൽവർ പ്ലയേഴ്സ് ആയിരിക്കും. ഒരാൾ ചൂസ് ചെയ്ത പ്ലേയർ മ്മറ്റൊരൾക് ചൂസ് ചെയ്യാൻ കഴിയില്ല.
സ്ക്വാഡ് ബിൽഡിംഗ് ഒരു പ്രത്യേക രീതിയിൽ ആണ് ചെയ്യുന്നത് സ്ക്വാഡ് ബിൽഡ് ചെയ്തിട്ട് സ്ക്വാഡ് യൂട്യൂബ് കമ്മ്യൂണിറ്റിയിൽ സ്ക്വാഡ് A ആൻഡ് സ്ക്വാഡ് B എന്ന് പോസ്റ്റ് ചെയ്യുന്നത് ആയിരിക്കും. കൂടുതൽ വോട്ട് കിട്ടുന്നവർ ആയിരിക്കും വിന്നർ.ഇത് കഴിഞ്ഞു വരുന്ന വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ആരുടെ സ്ക്വാഡ് ആണ് എന്ന്.
ബോക്സ് ഡ്രോ റൂൾസ് അത് തുടങ്ങും മുമ്പ് പറയുന്നതായിരിക്കും
സ്ക്വാഡ് ബിൽഡിംഗ്
Winner-5 points
Looser-3 points
Game play
Winner-5 points
Draw-3 points each
Looser-2 points
Box draws
Winner 5 points
Looser:3 points.
Unlock Details
Silver stage: Player can unlock 3 more black ball (1 Thunder black ball & 2black balls 29 cost )or 1New Manager + 2 Thunder BB
Gold Stage: Player can unlock 2 featured + 1 thunder black ball
Black Stage:Player can unlock 2 legend+ 1 thunder bb
Legend Stage:Player can Unlock 3 legends or 1 iconics + 2 legends
Iconic stage:player can unlock 3, iconic players
Contact Us On INSTAGRAM:-
Sharafudeen:-
https://instagram.com/two_stroker_kid...
Abzer:-
https://instagram.com/__a_b_z?igshid=...
For Paid Promotions And Sponsorship:-
[email protected]
#Pes2021Mobile
#BecomeALegendSeries
#BLACKMAMBAGAMING
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: