ഏഴംകുളം കെട്ടുകാഴ്‌ച | ഏഴംകുളം തൂക്കം | Ezhamkulam Thookkam | Ezhamkulam Kettukazhcha 2024
Автор: Success Kerala🌴
Загружено: 2024-02-15
Просмотров: 1714
#drone Video ഏഴംകുളം കെട്ടുകാഴ്‌ച, #EzhamkulamKettukazhcha
ഭരണിനാളിൽ ഉച്ചയ്ക്കു ശേഷം ഏഴംകുളം തെക്ക്, ഏഴംകുളം വടക്ക്, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, നെടുമൺ, പറക്കോട് തെക്ക്, പറക്കോട് വടക്ക്, പറക്കോട് ഇടയിൽ, മങ്ങാട്, ചെറുകുന്നത്ത് എന്നീ പത്ത് കരക്കാരുടെ വകയായി കെട്ടുരുപ്പടികൾ അണിയിച്ചൊരുക്കി ക്ഷേത്രം വക വയലിൽ എത്തിക്കുന്നു. അമ്മയുടെ തിരുസന്നിധിയിൽ കരപറഞ്ഞ് തേങ്ങ ഉടച്ച് ക്ഷേത്രത്തിൻ്റെ വക വയലിൽ അവരവരുടെ കെട്ടുരുപ്പടികൾ എടുത്ത് കളിപ്പിച്ച് തിരുമുറ്റത്തു വയ്ക്കുന്നു. കുതിര കൾ, കെട്ടുകാളകൾ എന്നിവയാണ് പ്രധാനം. ആവേശവും ഭക്തിയും ഉണർത്തുന്ന അപൂർവ്വ കാഴ്‌ചയാണിത്. അലങ്കരിച്ച പന്തലിൽ വാദ്യമേള ങ്ങളുടെ മുഖരിതയിൽ അമ്മ കെട്ടുകാഴ്‌ച കാണുവാൻ വയലിറമ്പിൽ എഴുന്നെള്ളി ഈ സമയത്ത് ഇരിക്കാറുണ്ട്. ഈ വർഷത്തെ കെട്ടുകാഴ്ച. ഫെബ്രുവരി 15-ാം തീയതിയാണ്.
#dronevideo
#drone Video,
Kerala Temple Drone Video,
Kerala Drone Video
#dronephotography
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: