തമിഴ് വള്ളി കുമ്മിപ്പട്ടു /Tamil Valli kummipattu
Автор: Selvettan Vlog
Загружено: 2023-05-16
Просмотров: 222
തമിഴ്നാട്ടിന്റെ ഒരു നാടൻ കലയാണ് കുമ്മി പ്പാട്ട് ഇത് കൊങ്കു മണ്ഡലം എന്നു പറയുന്ന കോയമ്പത്തൂർ ഈറോഡ് ജില്ലകളിലാണ് അധികം കാണപ്പെടുന്നത് ഈ കുമ്മി പാട്ട് വള്ളി കുമ്മി പ്പാട്ട് എന്നാണ് പറയപ്പെടുന്നത് ഇതിൽ വള്ളിമുരുകന്റെ കല്യാണത്തെ കുറിച്ചാണ് കഥ പറയുന്നത് 50 മുതൽ 150 വരെ ആൾക്കാർ പങ്കെടുക്കുന്ന വലിയ ഒരു നൃത്ത കലയാണ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: