കുഞ്ചന്‍ നമ്പ്യാര്‍_ജീവിതരേഖ_ Kunchan Nambiar
Автор: Terms UP Malayalam
Загружено: 2015-11-17
Просмотров: 166857
മലയാളത്തിന്റെ മഹാകവിയുടെ, കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ ജീവിതരേഖ
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.
Warning :Copyrighted Content.വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗപ്പെടുത്തുക
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: