ഉള്ഹിയ്യത് - നാം ശ്രദിക്കേണ്ടത് എന്തൊക്കെ ❓ഹാഫിള് അൻവർ ബാഖവി - വളാഞ്ചേരി
Автор: Promo Hub Media
Загружено: 2025-05-17
Просмотров: 171
ഉള്ഹിയ്യത്തുമായി ബന്ധപ്പെട്ട മസ്അലകളാണ്..
ഉള്ഹിയത്തിൽ ഷെയർ കൂടിയ പലരും ഉണ്ടാവുമല്ലോ. അവർ ഈ ക്ലാസുകൾ ഒന്നൊഴിയാതെ സസൂക്ഷ്മം കേൾക്കണം.
പത്തോ പന്ത്രണ്ടോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള ക്ലിപ്പുകളല്ലേ.. മടുപ്പുളവാകാതെ കേൾക്കാമല്ലോ...എക്കാലത്തേക്കും ഉപകരിക്കുകയും ചെയ്യും.
ശാഫിഈ മദ്ഹബിലെ അനേകം ഗ്രന്ഥങ്ങൾ സമയമെടുത്ത് പരതി ഇബാറത്തുകളൊക്കെ ശേഖരിച്ചു നടത്തുന്ന ക്ലാസുകളാണ്. നഷ്ടപ്പെടുത്തരുത്!
വിജ്ഞാനങ്ങളിൽ വെച്ചേറ്റം ശ്രേഷ്ഠം സാന്ദർഭികയായ വിഷയങ്ങളെക്കുറിച്ചുള്ള അറിവാണെന്നല്ലേ...
അല്ലാഹു തആലാ നമ്മുടെ ഖിദ്മത്തുകളിൽ വലിയ ഇഖ്ലാസും ഖബൂലും നൽകട്ടെ - ആമീൻ
അബൂഹിബ:
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: