വാഗ്ദത്തം ചെയ്ത ദൈവം | Maman Kurian |James Kodumthara | Moncy Alexander|
Автор: Maman Kurian Melodies
Загружено: 2025-11-28
Просмотров: 654
Song: വാഗ്ദത്തം ചെയ്ത ദൈവം
Lyrics by Maman Kurian:(Roy Vettappala)
Vocal: James Kodumthara
Orchestration : Moncy Alexander
Camera & Edit:Subin K Johnson
Lyrics:
വാഗ്ദത്തം ചെയ്ത ദൈവം
വാക്കു മാറാത്ത ദൈവം
വാനിൽ വന്നിടുമേ നമ്മെ ചേർത്തിടുവാൻ.
ദൂതർ സേനയോടെ - ഹല്ലേലുയ്യ
വാനിൽ വന്നിടുമേ നമ്മെ ചേർത്തിടുവാൻ ദൂതർ സേനയോടെ.
1.ഏക ജാതനിൻ സ്നേഹം
എന്നെയും ദൈവ പൈതലാക്കി
അന്ധകാരത്തിൽ നിന്നും
അത്ഭുത പ്രകാശത്തിൽ കൊണ്ടുവന്ന ദൈവസ്നേഹം. - ഹല്ലേലുയ്യ.
2.കൃപയാൽ വിശ്വാസം മൂലം
രക്ഷയെ ദാനമായ് നൽകിയ
നിസ്തുല്യ സ്നേഹത്തെ എന്നെന്നും പാടിടും
ആയുസ്സിൻ അന്ത്യം വരെ - ഹല്ലേലുയ്യാ
3.കാഹളനാദം വാനിൽ കേൾപ്പാൻ
കാലങ്ങൾ ഇനി ഏറെ ഇല്ല
കണ്ണുനീർ തോർന്നിടും കഷ്ടങ്ങൾ തീർന്നിടും
എന്നേശു വന്നിടുമ്പോൾ - ഹല്ലേലുയ്യാ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: