നിങ്ങൾ കാണാൻ ആഗ്രഹിച്ച ആ കാഴ്ച | പക്ഷേ കിട്ടിയ മീനോ | രണ്ടും കല്പ്പിച്ച് അങ്ങ് നിന്നു | travel vlog
Автор: Alleppey Rider Couples
Загружено: 2025-08-02
Просмотров: 377
നിങ്ങൾ കാണാൻ ആഗ്രഹിച്ച ആ കാഴ്ച | പക്ഷേ കിട്ടിയ മീനോ | രണ്ടും കല്പ്പിച്ച് അങ്ങ് നിന്നു | travel vlog | fishing
ആലപ്പുഴയിലെ ഏറ്റവും പ്രകൃതി രമണീയമായ കൂട്ടനാട്ടിലേക്കായിരുന്നു ഞങ്ങടെ യാത്ര . ഇവിടുത്തെ ഭംഗി ആസ്വദിക്കാൻ ധാരാളം ടൂറിസ്റ്റ് കളാണ് വരുന്നത് . ഹൌസ് ബോട്ട് യാത്രയാണ് ഏവരെയും ആകർഷിക്കുന്നത് . കൂടാതെ രുചികരമായ ഭക്ഷണവും ആസ്വദിച്ചു കഴിക്കാൻ പറ്റും . മീനെ പിടിക്കേണ്ടവർക്ക് അതും ആസ്വദിക്കാം .
#fishing #fishing #kuttanadu #alappuzha #bikeride #bike #yamaha #malayalam #alleppeyridercouples #travel #tourism #touristplace
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: