മനോജ് ആയിരുന്ന ഞാൻ മൻസൂർ ആയ കഥ | How Quran Changed His Life | Story Of A Revert
Автор: Merciful Allah
Загружено: 2020-10-19
Просмотров: 100011
മനോജ് ആയിരുന്ന ഞാൻ മൻസൂർ ആയ കഥ...!!
മറ്റു പല അമുസ്‌ലിമീങ്ങളേയും പോലെ ഇസ്‌ലാം എന്ന മതത്തേയും പ്രവാചകൻ മുഹമ്മദ് നബി (ﷺ)യേയും പരിശുദ്ധ ഖുർആനെയും കുറിച്ചെല്ലാം ഒരുപാട് തെറ്റുധാരണകൾ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്...!!
ഇസ്‌ലാം മുഹമ്മദ് നബി (ﷺ) ഉണ്ടാക്കിയ ഒരു മതമാണെന്നും പരിശുദ്ധ ഖുർആൻ മുഹമ്മദ് നബി (ﷺ) എഴുതിയുണ്ടാക്കിയ ഒരു പുസ്തകം മാത്രമാണെന്നുമെല്ലാമാണ് ഞാൻ കരുതിയിരുന്നത്...!!
പിന്നീട് ഒരിക്കൽ യാദൃശ്ചികമായി ഖുർആനിലെ ശാസ്ത്രീയ അത്ഭുതങ്ങളെക്കുറിച്ചു ഒരു പ്രഭാഷണം ഞാൻ കേൾക്കാനിടയായി. അതുകേട്ടപ്പോൾ ഞാൻ സ്വയം ചിന്തിച്ചു,1400 വർഷങ്ങൾക്ക് മുൻപ് ചരിത്രം അതിൻ്റെ ഇരുണ്ട കാലഘട്ടമെന്ന് വിശേഷിപ്പിച്ച, ശാസ്ത്രം അതിൻ്റെ പൂജ്യം ഡിഗ്രിയിൽ നിൽക്കുന്ന ആ സമയത്ത് ഇറങ്ങിയ പരിശുദ്ധ ഖുർആനിൽ ഇത്ര വലിയ അത്ഭുതങ്ങൾ ഉണ്ട് എങ്കിൽ എനിക്ക് അതൊന്നു വായിക്കണം പഠിക്കണം എന്ന് എനിക്ക് തോന്നി...!!
അതിലൂടെ മനോജ് ആയിരുന്ന അയാൾ ഒരുപാട് സത്യങ്ങൾ മനസ്സിലാക്കുകയും കണ്ടെത്തുകയും ചെയ്തു. സമൂഹം ഇസ്‌ലാമിനെയും മുഹമ്മദ് നബി (ﷺ)യേയും വളരെയേറെ തെറ്റുദ്ധരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെയെല്ലാം ഏതൊരു അമുസ്‌ലിം സുഹൃത്തുക്കൾക്കും നമുക്ക് കാണിച്ചുകൊടുക്കാവുന്ന വളരെ മനോഹരമായ തിരിച്ചറിവുകളാണ് അദ്ദേഹത്തിൻ്റെത്...!!
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: