Neeyen Kinaavo | 1080p | Hello My Dear Wrong Number | Mohanlal | Lissy
Автор: Music Zone
Загружено: 2020-09-21
Просмотров: 379356
Song : Neeyen Kinaavo...
Movie : Hello My Dear Wrong Number
Lyrics : S Ramesan Nair
Music : Raghu Kumar
Singers : KJ Yesudas & KS Chithra
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ [ 2 ]
നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും
രതിലയസുഖമായു് അമൃതിനു കുളിരായു്
അഴകിനുമഴകായു് ചിറകിനും ചിറകായു്
ചിരികളില്‍ ഉയിരായു് വാ
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ
നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങില്‍
കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ
നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങില്‍
കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ
നീയെന്‍ കനവിനു നിറമായു് മലരിനു മണമായു്
കരളിനു സുഖമായു് കലയുടെ ഇടമായു്
ചിരിയുടെ സ്വരമായു് മൊഴിയുടെ കുളിരായു്
മഹിമകള്‍ പാടാന്‍ വാ
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ
നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ
നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
കാണും വര്‍ണ്ണങ്ങളില്‍ എന്നെ തേടുന്നുവോ
നീയെന്‍ പുലരിയില്‍ ഉദയം ചിരികളില്‍ അമൃതം
മൊഴികളില്‍ മധുരം മിഴികളില്‍ നീലം
കുളിരോടു് കുളിരായു് കുയിലിനു് സ്വരമായു്
കിളിമൊഴി കളമൊഴി വാ
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍കുഴമ്പോ
ലാലാ.....
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: