ഇനി ഒരിക്കലും സുബ്ഹി നിസ്കാരം നഷ്ടപ്പെടില്ല ഈ12 കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കുക Islamic motivation
Автор: Darul mubeen
Загружено: 2026-01-16
Просмотров: 1949
ദാറുൽ മുബീൻ യൂട്യൂബ് ചാനലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു . ഇന്നത്തെ ക്ലാസ്സിലൂടെ നാം പഠിക്കുന്നത് സുബഹി നിസ്കാരത്തിന് കുറിച്ചാണ് നിസ്കാരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശക്തിയുള്ളതും ശ്രേഷ്ഠതയുള്ളതുമായ നിസ്കാരമാണ് സുബ്ഹി നിസ്കാരം എന്നാൽ പലർക്കും സുബഹി നിസ്കാരം ഉറക്കം കൊണ്ടോ മറ്റോ നഷ്ടപ്പെടാറുണ്ട് ഈ ക്ലാസിൽ പറയുന്ന 12 കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ പിന്നെ ഒരിക്കലും സുബഹി നിസ്കാരം നഷ്ടപ്പെടുകയില്ല എല്ലാവരും ക്ലാസ് അവസാനം വരെ കേൾക്കുക നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഇനി ഒരിക്കലും സുബ്ഹി നിസ്കാരം നഷ്ടപ്പെടില്ല ഈ12 കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കുക Islamic motivation
#niskaram
#subahi niskaram
#Islamic motivation
#In order not to miss the prayer
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: