Niranja Manassal Nadha | നിറഞ്ഞ മനസ്സാൽ നാഥാ | CandlesBand | NewMalayalamChristianDevotionalSongs
Автор: CandlesBandKottayam
Загружено: 2021-04-24
Просмотров: 458873
മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
For More Details
Contact
+917907932048
+919847860223
+919447808804
Kottayam
Kozhikode
www.candlesband.com
candlesproductions123@gmail.com
#HolyBeats
#ShalomTV
#CandlesBand
#MalayalamChristianDevotionalSongs
CandlesBand Whatsapp Group link
https://chat.whatsapp.com/3O3YX1PhtLa...
CandlesBand Telegram Link
https://t.me/CandlesBand
CandlesBand facebook Link
/ holybeatscandlesband
Instagram HolyBeats
https://instagram.com/_holybeats_?igs...
Instagram CandlesBand
https://www.instagram.com/candlesband...
Thanks Jesus Youth Kerala
നിറഞ്ഞ മനസാൽ നാഥാ
നിറഞ്ഞ മിഴിയാൽ നാഥാ
നന്ദി ചൊല്ലിടുന്നു ഞാൻ
നന്ദി ചൊല്ലിടുന്നു ഞാൻ /(2)
അങേ കാരുണ്യം ഞാൻ ഓർക്കുന്നു അവിടുത്തെ നാമം മഹനീയം /(2)
അങേ കാരുണ്യം ഞാൻ ഓർക്കുന്നു അവിടുത്തെ നാമം മഹനീയം /(2)
എന്റെ വിളിയവൻ സ്വീകരിച്ചു
എൻ ആത്മം ധൈര്യത്താൽ ശക്തമാക്കി
ക്ലേഷത്തിൽ വീണുഴലും എൻ ജീവനെ അവിടുന്ന് പാലിക്കുന്നു /(2)
അങേ കാരുണ്യം ഞാൻ ഓർക്കുന്നു അവിടുത്തെ നാമം മഹനീയം /(2)
അങേ കാരുണ്യം ഞാൻ ഓർക്കുന്നു അവിടുത്തെ നാമം മഹനീയം /(2)
എന്റെ വയ്യരികൾ തൻ കോപത്തിൽ
അവർക്കു നേരെ അവൻ കരമുയർത്തും അവിടുത്തെ വല്ലം കയ്യാൽ എൻ ജീവനെ അവിടുന്ന് രക്ഷിക്കുന്നു /(2)
അങേ കാരുണ്യം ഞാൻ ഓർക്കുന്നു അവിടുത്തെ നാമം മഹനീയം /(2)
(നിറഞ്ഞ മനസ്സാൽ.....
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: