Poochakkal Shahul @1000 Dr Pradeep Koodakkal presidential address
Автор: Poochakkal Shahul
Загружено: 2025-11-15
Просмотров: 61
" പാണാവള്ളിയിലെ 65 വയസ്സ് വരെയുള്ളവരുടെ അധ്യാപകനാണ് ഷാഹുൽ സാർ, അദ്ദേഹത്തിന് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത 'കൈക്കൂലി' എന്ന ചെറുകഥ ഇന്നും പ്രസക്തമായ പ്രമേയമാണ്. ചെറു കഥാകൃത്ത് ആയിട്ടാണ് അദ്ദേഹത്തിൻറെ തുടക്കം. വയലാറും മറ്റും ഉഴുതു മറച്ചിട്ട ഗാനരചന മേഖലയിൽ പതിറ്റാണ്ടുകളോളം അടക്കി ആളാണ് പൂച്ചാക്കൽ ഷാഹുൽ . സാമൂഹ്യ പ്രസക്തി അടയാളപ്പെടുത്തുന്ന, ചുറ്റുപാടിലേക്ക് നോക്കിക്കാണുന്ന കവിതകളാണ് അദ്ദേഹത്തിന്റേത് . പാണവള്ളിയുടെയും പൂച്ചാക്കലിന്റെയുെം ചുറ്റുവട്ടത്തെ കൈത്തോടുകളും നടവരമ്പുകളും കായലുകളും മനുഷ്യരും ഒക്കെ ചേരുന്ന മാനവികതയുടെ വലിയ സന്ദേശം നൽകുന്ന രചനയാണ് അദ്ദേഹത്തിൻറെത്.
പൂച്ചാക്കൽ ഷാഹുൽ ശതാഭിഷേകത്തോട് അനുബന്ധിച്ച് പൗർണമി തിങ്കൾ മുന്നൊരുക്കം 'ഗുരുപൂർണിമ' ഓർമചെരാതുകൾ ശിഷ്യന്മാരുടെയും സഹപ്രവർത്തകരുടെയും സംഗമത്തിൽ പാണാവള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും യുവകലാസാഹിതി മുൻ ജില്ലാ പ്രസിഡണ്ടും , പ്രിയ ശിഷ്യനുമായ ഡോ. പ്രദീപ് കുടക്കൽ നടത്തിയ അധ്യക്ഷ പ്രസംഗം. #poochakkalshahul #poochakkal #poochakkalshahulfoundation #drama #lyricist #drpradeepkoodakkal #teacher #student #84thbirthday @highlight
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: