Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

Chinaയുടെ കപ്പല്‍ 'ഭീകരന്‍', മുള്‍മുനയില്‍ US, ബഹിരാകാശവും കീഴടക്കും | Warship Turned Container Ship

Автор: Keralakaumudi News

Загружено: 2026-01-13

Просмотров: 6040

Описание:

ഡ്രോണുകളും യുദ്ധവിമാനങ്ങളും വിക്ഷേപിക്കാം, ഒപ്പം മിസൈല്‍ ലോഞ്ചറുകളും.... പറഞ്ഞ് വരുന്നത്. ചരക്കു കപ്പലുകളെ പോലെയുള്ള ഉള്ള ഒരു യുദ്ധക്കപ്പലിനെ കുറിച്ചാണ് അതേ.. ഇത്തരം ഒരു യുദ്ധക്കപ്പല്‍ നിര്‍മ്മിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുക ആണ് ചൈന. ഷാങ്ഹായിലെ ഹുഡോംഗ് ഷോങ്ഹുവ കപ്പല്‍ ശാലയില്‍ നങ്കൂരം ഇട്ടിരിക്കുന്ന 'ഷോങ്ഡ 79' എന്ന ചരക്കു കപ്പലാണ് ലോകത്തെ അസ്വസ്ഥം ആക്കുന്നത്്. കപ്പലിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വലിയ തോതിലുള്ള ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്‍രെ പ്രധാന പ്രത്യോകത എന്തെന്നാല്‍ സാധാരണ ഗതിയില്‍ ചരക്കു നീക്കത്തിന് ഉപയോഗിക്കുന്ന 97 മീറ്റര്‍ നീളമുള്ള കണ്ടെയ്നര്‍ കപ്പലിനേയാണ് ചൈന യുദ്ധക്കപ്പലാക്കി രൂപാന്തര പ്പെടുത്തിയത് എന്നാണു പുറത്ത് വരുന്ന വിവരം. ഇതില്‍ അത്യാധുനിക ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് കാറ്റപ്പള്‍ട്ട് ഘടിപ്പിച്ച് ഇരിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്. മാത്രമല്ല, കണ്ടെയ്നറുകള്‍ക്ക് ഉള്ളില്‍ ഒളിപ്പിക്കാവുന്ന മിസൈല്‍ ലോഞ്ചറുകളും ഇതിലുണ്ട്

Drones and fighter jets can be launched, along with missile launchers... We are talking about a warship that looks just like a cargo vessel. China has stunned the world by constructing such a warship. The cargo ship named 'Zhongda 79', currently anchored at the Hudong-Zhonghua shipyard in Shanghai, is causing global concern.

Major discussions have been sparked following the release of the ship's visuals. The most significant feature is that China has reportedly transformed a 97-meter-long container ship, typically used for commercial cargo, into a functional warship. Images have surfaced showing the vessel equipped with an electromagnetic catapult capable of launching advanced drones. Furthermore, it features missile launchers that can be concealed inside standard shipping containers

Find us on :-
Website: www.keralakaumudi.com
Youtube:    / @keralakaumudi  
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#warships #militarypower #containership #zhongda79

Chinaയുടെ കപ്പല്‍ 'ഭീകരന്‍', മുള്‍മുനയില്‍ US, ബഹിരാകാശവും കീഴടക്കും | Warship Turned Container Ship

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

മോദിയുടെ ഉറപ്പില്‍ നിഷ്പക്ഷര്‍ BJPയിലേക്ക്? | Modi | Kerala Election 2026 | Adv Venugopal MS | EP656

മോദിയുടെ ഉറപ്പില്‍ നിഷ്പക്ഷര്‍ BJPയിലേക്ക്? | Modi | Kerala Election 2026 | Adv Venugopal MS | EP656

രക്ഷയില്ലാതെ കറാച്ചി I world news update I NEWS INDIA MALAYALAM

രക്ഷയില്ലാതെ കറാച്ചി I world news update I NEWS INDIA MALAYALAM

ഇറാന്‍ പിടിക്കാന്‍, അര്‍മാഡയില്‍ ഗള്‍ഫ് തീരത്തേക്ക്, യുദ്ധകപ്പല്‍ നിരന്നു | Iran Crisis | US Armada

ഇറാന്‍ പിടിക്കാന്‍, അര്‍മാഡയില്‍ ഗള്‍ഫ് തീരത്തേക്ക്, യുദ്ധകപ്പല്‍ നിരന്നു | Iran Crisis | US Armada

ഇന്ത്യ - ജർമ്മനി അന്തർവാഹിനി കരാർ? | India | Germany | Malayalam News

ഇന്ത്യ - ജർമ്മനി അന്തർവാഹിനി കരാർ? | India | Germany | Malayalam News

റഡാറുകൾക്ക് പോലും പിടിക്കാനാവില്ല! 2026 ൽ ഇന്ത്യ കരുതിവെച്ചത്|Advanced Indian Defense Technology $

റഡാറുകൾക്ക് പോലും പിടിക്കാനാവില്ല! 2026 ൽ ഇന്ത്യ കരുതിവെച്ചത്|Advanced Indian Defense Technology $

Unbelievable Workers | Working with Talented Engineers. EP12 #construction #adamrose #workers #smart

Unbelievable Workers | Working with Talented Engineers. EP12 #construction #adamrose #workers #smart

China രഹസ്യായുധം പുറത്തെടുത്ത് ഭാരതം

China രഹസ്യായുധം പുറത്തെടുത്ത് ഭാരതം

ഇങ്ങോട്ട് അടുത്തുവരൂ.. ഞങ്ങൾ മുക്കാൻ റെഡിയാണ്. റഷ്യയുടെ ബാസ്റ്റിയൻ-പി ഇറാനിൽ 20-01-026

ഇങ്ങോട്ട് അടുത്തുവരൂ.. ഞങ്ങൾ മുക്കാൻ റെഡിയാണ്. റഷ്യയുടെ ബാസ്റ്റിയൻ-പി ഇറാനിൽ 20-01-026

Kannur International Airport Corporate Video 2025 | Connecting Malabar to the World!

Kannur International Airport Corporate Video 2025 | Connecting Malabar to the World!

ഇറാനെ ലക്ഷ്യമാക്കി USന്റെ വന്‍ കപ്പല്‍പട, വജ്രായുധം പുറത്തെടുക്കാന്‍ ഖമേനി | Iran | Navy | Khamenei

ഇറാനെ ലക്ഷ്യമാക്കി USന്റെ വന്‍ കപ്പല്‍പട, വജ്രായുധം പുറത്തെടുക്കാന്‍ ഖമേനി | Iran | Navy | Khamenei

റഡാറുകൾ OFF | ആകാശത്ത് നിഗൂഢ ജെറ്റ്  |   അമേരിക്കയെ വിറപ്പിച്ച്  റഷ്യ

റഡാറുകൾ OFF | ആകാശത്ത് നിഗൂഢ ജെറ്റ് | അമേരിക്കയെ വിറപ്പിച്ച് റഷ്യ

പാമ്പ് ദ്വീപിലേക്ക് 20 ലക്ഷം എലികളെ തുറന്ന് വിട്ടപ്പോൾ!🐍🐁😱 When U.S Droped 2 Million Mouse | Storify

പാമ്പ് ദ്വീപിലേക്ക് 20 ലക്ഷം എലികളെ തുറന്ന് വിട്ടപ്പോൾ!🐍🐁😱 When U.S Droped 2 Million Mouse | Storify

അമേരിക്കയെ പേടിപ്പിക്കുന്ന ഇറാന്റെ രഹസ്യ യുദ്ധതന്ത്രം | Drones, Missiles

അമേരിക്കയെ പേടിപ്പിക്കുന്ന ഇറാന്റെ രഹസ്യ യുദ്ധതന്ത്രം | Drones, Missiles

ഇസ്രായേലിന്റെ ബുദ്ധിക്ക് മുന്നിൽ ഞെട്ടി ലോക രാജ്യങ്ങൾ😨| When ISRAEL dug Sand Mediterranean from Sea!

ഇസ്രായേലിന്റെ ബുദ്ധിക്ക് മുന്നിൽ ഞെട്ടി ലോക രാജ്യങ്ങൾ😨| When ISRAEL dug Sand Mediterranean from Sea!

പ്രമേഹം പെട്ടന്ന് മാറാൻ ഈ ഒരൊറ്റ ഭക്ഷണം മാത്രം കഴിച്ചാൽ മതി

പ്രമേഹം പെട്ടന്ന് മാറാൻ ഈ ഒരൊറ്റ ഭക്ഷണം മാത്രം കഴിച്ചാൽ മതി

അമേരിക്കയുടെ കാടത്തം അവസാനിപ്പിക്കുക ,രണ്ടും കൽപ്പിച്ച്  ഉത്തരകൊറിയ | America -North Korea fight

അമേരിക്കയുടെ കാടത്തം അവസാനിപ്പിക്കുക ,രണ്ടും കൽപ്പിച്ച് ഉത്തരകൊറിയ | America -North Korea fight

സ്റ്റാർലിങ്ക് അമേരിക്കൻ ആയുധം!? മൂന്ന് രാജ്യങ്ങൾക്ക് മാത്രമേ ഇതിനെ നേരിടാൻ കഴിയൂ Starlink #india

സ്റ്റാർലിങ്ക് അമേരിക്കൻ ആയുധം!? മൂന്ന് രാജ്യങ്ങൾക്ക് മാത്രമേ ഇതിനെ നേരിടാൻ കഴിയൂ Starlink #india

ഇറാനെ തീർക്കാൻ ഖത്തറിന്റെ ഒത്താശ| Qatar | Iran | US | Ali Khamenei | Donald Trump

ഇറാനെ തീർക്കാൻ ഖത്തറിന്റെ ഒത്താശ| Qatar | Iran | US | Ali Khamenei | Donald Trump

വിസ്മയം😨| എങ്ങനെയാണ് പനാമ കനാലിൽ കൂടി കപ്പലുകൾ കടന്ന് പോകുന്നത്?| HOW PANAMA CANAL WORKS?| STORIFLIX

വിസ്മയം😨| എങ്ങനെയാണ് പനാമ കനാലിൽ കൂടി കപ്പലുകൾ കടന്ന് പോകുന്നത്?| HOW PANAMA CANAL WORKS?| STORIFLIX

റഷ്യന്‍ എണ്ണ വേണ്ട; മോദി ട്രംപിനൊപ്പം;

റഷ്യന്‍ എണ്ണ വേണ്ട; മോദി ട്രംപിനൊപ്പം; "മുസ്ലിംനാറ്റോ' വരുമ്പോള്‍ ഇവിടെ സംഭവിക്കുന്നത്‌ |muslim nato

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com