ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം! ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ?
Автор: Tatwamayi News
Загружено: 2025-12-15
Просмотров: 811
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം വരെയും പോകുമായിരുന്നു. അത്തരമൊരു നിർണായക ദൗത്യത്തിനിടെ, ലോകത്തിന്റെ കണ്ണിൽ നിന്ന് മറഞ്ഞ്, ഹിമാലയത്തിന്റെ മഞ്ഞുമൂടിയ താഴ്‌വരകളിൽ ഒരു വലിയ ആണവ രഹസ്യം ഉപേക്ഷിക്കപ്പെട്ടു. 1965-ൽ ചൈനയുടെ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനായി അമേരിക്കൻ ചാര സംഘടനയായ സി സി.ഐ.എ.യും ഇന്ത്യയുടെ ഇന്റലിജൻസ് ബ്യുറോയും ചേർന്ന് നന്ദാദേവി കൊടുമുടിയിൽ സ്ഥാപിക്കാൻ ശ്രമിച്ച ഒരു പ്ലൂട്ടോണിയം ജനറേറ്ററിൻ്റെ തിരോധാനമാണ് ആ കഥ. ആറ്റം ബോംബിൻ്റെ ശേഷിയുള്ള പ്ലൂട്ടോണിയം മഞ്ഞിൽ ഉപേക്ഷിക്കേണ്ടിവന്ന ആ ദൗത്യം, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നദീതടങ്ങളിലൊന്നായ ഗംഗാ നദിയുടെ നിലനിൽപ്പിന് പോലും ഭീഷണിയായി മാറിയേക്കാം | NUCLEAR DEVICE LOST: A COLD WAR SECRET HIDDEN IN THE HIMALAYAS OF INDIA CONTINUES TO POSE A SERIOUS THREAT TO MANKIND | TATWAMAYI NEWS
#nuclear #coldwar #himalayas #nandadevi #cia #india #plutonium #ganga #environmentalthreat #secretmission #1965 #lostdevice #tatwamayi #globalrisk #intelligencemission #tatwamayinews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: