MY CAREER & JOB STORY | ഞാനെങ്ങനെ ഗ്രാഫിക് ഡിസൈനർ ആയി | LIFE CHAT
Автор: SD Creative Journey
Загружено: 2020-05-17
Просмотров: 1933
ഹായ് കൂട്ടുകാരെ,
ഈ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് എന്നെ തന്നെയാണ്. എന്റെ കരിയറിൽ ഞാനെങ്ങനെ എത്തിയെന്നും എന്റെ കരിയറിൽ ചവിട്ടുപടിയായ സ്ഥാപനങ്ങളെയും ഞാൻ നിങ്ങൾക്കായി പരിചയപ്പെടുന്നു. പുതിയതായി ഈ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് എന്റെ അനുഭവങ്ങൾ ഏതെങ്കിലും തരത്തിൽ സഹായകമാവുകയാണെങ്കിൽ സന്തോഷം.
ഇഷ്ടപ്പെട്ടാൽ വീഡിയോ പൂർണ്ണമായും കാണുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഫ്രണ്ട്സിനും ഷെയർ ചെയ്യുക.
പിന്നെ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: